ബംഗ്ലാദേശികളെ ബലമായി പുറത്താക്കരുത് ; കേന്ദ്രസർക്കാരിന് താക്കീതുമായി സിപിഎം
ഡൽഹി: നുഴഞ്ഞു കയറ്റക്കാരായ ബംഗ്ലാദേശികളെ ബലമായി പുറത്താക്കുന്നതിനെതിരെ സിപിഎം. ബംഗ്ലാദേശ് പൗരന്മാരെന്ന് സംശയിക്കുന്നവരെ മനുഷ്യത്വവിരുദ്ധമായ രീതിയിൽ പുറത്താക്കുന്നതിനെ അപലപിക്കുന്നുവെന്ന് സിപിഎം പ്രസ്താവന രാജ്യത്ത് നിയമവിരുദ്ധമായി കടന്നവരെ...