വിശ്വകർമ്മജർക്ക് 13000 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ
ന്യൂഡൽഹി: പരമ്പരാഗത കൈത്തൊഴിൽ തൊഴിലാളികൾക്കായുള്ള കേന്ദ്ര പദ്ധതിയായ ‘പിഎം വിശ്വകർമപദ്ധതി’ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ലോഗോയും പോർട്ടലും പ്രധാനമന്ത്രി പ്രകാശനം ചെയ്തു. വിശ്വകർമപദ്ധതിയുടെ ആദ്യഘട്ടത്തിൽ...