ഒപ്പം താമസിച്ച യുവാവിനോടുള്ള വൈരാഗ്യത്തിൽ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നത് അമ്മ തന്നെ
ഷൊര്‍ണൂര്‍: ഒരുവയസ്സായ പെണ്‍കുട്ടിയെ മരിച്ചനിലയില്‍ ആശുപത്രിയിലെത്തിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു.കുഞ്ഞിനെ അമ്മതന്നെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തൽ. സംഭവത്തില്‍ അമ്മ ശില്പയെ ഷൊര്‍ണൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ശില്പയുടെ...