ഗവർണറെ ചൊടിപ്പിച്ചത് ദേശീയ ഗാനം ആലപിക്കാതെ നയപ്രഖ്യാപന സമ്മേളനം ആരംഭിച്ചത്
ചെന്നൈ: തമിഴ്നാട് നിയമസഭയിൽ ഗവർണറെ ചൊടിപ്പിച്ചത്, ദേശീയ ഗാനം ആലപിക്കാതെ നയപ്രഖ്യാപന സമ്മേളനം ആരംഭിച്ചത്. പ്രസംഗത്തിന്റെ തുടക്കത്തിലും അവസാനത്തിലും ദേശീയ ഗാനം ആലപിക്കണമെന്ന നിര്‍ദേശം അവഗണിച്ചതിനെ തുടര്‍ന്നാണ്...