പണിയില്ലാത്തവർ തെണ്ടാൻ പോകണമെന്ന പരാമർശം; ദത്തനെ പുറത്താക്കണമെന്ന് പ്രസ്സ് ക്ലബ്ബ്
തിരുവനന്തപുരം : മാധ്യമപ്രവർത്തകരോട് തെണ്ടാൻ പോകാൻ ഉപദേശിച്ച മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് ദത്തനെ പുറത്താക്കണമെന്ന് പ്രസ്സ് ക്ലബ്ബ്. ഇത്തരം പരാമർശം കേരളത്തിന് അപമാനമാണെന്ന് തിരുവനന്തപുരം പ്രസ് ക്ലബ്...