ഗുരുവായൂർ ഏകാദശിക്ക് വൻഭക്തജന തിരക്ക്; തുടർച്ചയായി 54 മണിക്കൂർ ദർശനം
ചരിത്രപ്രസിദ്ധമായ ഗുരുവായൂർ ഏകാദശിക്ക് ഭക്തസഹസ്രങ്ങളാണു ക്ഷേത്രനഗരിയിലേക്കൊഴുകുന്നത്. ദർശനത്തിനായി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നു ഭക്തർ എത്തുന്നുണ്ട് . ദശമി ദിനമായ ചൊവ്വാഴ്ച തുറന്ന നട ദ്വാദശി നാളിൽ...