ഡൽഹിയിൽ സ്ഫോടനം; ആളപായമില്ല
ന്യൂഡൽഹി: ഡൽഹി പ്രശാന്ത് വിഹാറിൽ സ്ഫോടനം. പിവിആർ സിനിമ തീയറ്ററിന് സമീപമാണ് സ്ഫോടനം ഉണ്ടായത്. ആളപായമില്ല. രാവിലെ 11.48 ഓടെയാണ് സംഭവമുണ്ടായത്. പൊലീസും ഫോറൻസിക് സംഘവുമടക്കം സ്ഥലത്തെത്തി...
ന്യൂഡൽഹി: ഡൽഹി പ്രശാന്ത് വിഹാറിൽ സ്ഫോടനം. പിവിആർ സിനിമ തീയറ്ററിന് സമീപമാണ് സ്ഫോടനം ഉണ്ടായത്. ആളപായമില്ല. രാവിലെ 11.48 ഓടെയാണ് സംഭവമുണ്ടായത്. പൊലീസും ഫോറൻസിക് സംഘവുമടക്കം സ്ഥലത്തെത്തി...
തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് നിർദേശിച്ച രണ്ട് പ്രധാന ടൂറിസം പദ്ധതികൾക്ക് കേന്ദ്ര അനുമതി. 155.05 കോടി രൂപയുടെ ടൂറിസം പദ്ധതിക്കാണ് കേന്ദ്ര ടൂറിസം മന്ത്രാലയത്തിൻറെ അനുമതിയായത്....
കോഴിക്കോട്: എരഞ്ഞിപ്പാലത്തെ സ്വകാര്യ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. ശ്വാസം മുട്ടിയാണ് യുവതി മരിച്ചതെന്നാണ് റിപ്പോർട്ടിലുള്ളത്. മലപ്പുറം വെട്ടത്തൂർ കാപ്പ് പൊതാക്കല്ലിലെ...
പാലക്കാട്: വടക്കഞ്ചേരി ദേശീയപാതയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപെട്ടു. സംഭവത്തിൽ ബസിലുണ്ടായിരുന്ന പതിനഞ്ചോളം ഭക്തർക്കാണ് പരിക്കേറ്റത്. എന്നാൽ ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് ഇപ്പോൾ ലഭ്യമാവുന്നത്. ദേശീയ...
ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടി സുരക്ഷാസേന. കത്വ ജില്ലയിൽ നിന്നും 10 ഭീകരരെ സൈന്യം പിടികൂടി. മേഖലയിലെ 17 സ്ഥലങ്ങളിൽ പോലീസും സിആർപിഎഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ്...
മുംബൈ: മഹാരാഷ്ട്രയിൽ സ്വതന്ത്രരുടെ പിന്തുണയിൽ ഒറയ്ക്കുള്ള ഭൂരിപക്ഷത്തിനരികെ ബിജെപി. പുതുതായി തിരഞ്ഞെടുക്കപ്പെട്ട അഞ്ച് സ്വതന്ത്രരാണ് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ഇവരുടെ പിന്തുണ ലഭിച്ചതോടെ ബിജെപിയുടെ ഒപ്പമുള്ള എംഎൽഎമാരുടെ...
ശബരിമല: ശബരിമല തീർത്ഥാടകർക്ക് സൗജന്യ ഇന്റർനെറ്റ് സൗകര്യം ഒരുക്കി ബി.എസ്.എൻ.എല്ലും ദേവസ്വം ബോർഡും. ഇതിന്റെ ഭാഗമായി 48 വൈഫൈ സ്പോട്ടുകളാണ് നിലയ്ക്കൽ മുതൽ സന്നിധാനം വരെ ഒരുക്കിയിട്ടുള്ളത്....
തന്റെ സുഹൃത്തും ഭാവി വരനുമായ ആന്റണി തട്ടിലിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടി കീർത്തി സുരേഷ്. നടിയുടെ വിവാഹ വാർത്തകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുമ്പോഴാണ് ആന്റണിക്കൊപ്പമുള്ള ചിത്രം...
ചെന്നൈ: കോളേജ് ക്ഷേത്ര ഫണ്ടിൽ പ്രവർത്തിക്കുന്നവയാണെങ്കിൽ ഹിന്ദുക്കൾക്ക് മാത്രം ജോലി നൽകിയാൽ മതിയെന്ന് മദ്രാസ് ഹൈക്കോടതി. ചെന്നൈ കൊളത്തൂരിലെ തമിഴ്നാട് ദേവസ്വം വകുപ്പിന്റെ കീഴിലുള്ള കപാലീശ്വരർ ആർട്സ്...
ചെന്നൈ: നെറ്റ്ഫിക്ല്സ് ഡോക്യുമെൻററി വിവാദത്തിൽ നയൻതാരയ്ക്കെതിരെ ധനുഷ് ഹൈക്കോടതിയിൽ സിവിൽ അന്യായം ഫയൽ ചെയ്തു. നയൻതാര പകർപ്പവകാശം ലംഘിച്ചെന്ന് ധനുഷ് കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു. ‘നാനും...
തിരുവനന്തപുരം: ശബരിമലയിലെ പതിനെട്ടാം പടിയിൽ നിന്ന് ഫോട്ടോയെടുത്ത സംഭവത്തിൽ പോലീസുകാർക്കെതിരെ നടപടി. എസ്‍എപി ക്യാമ്പസിലെ 23 പോലീസുകാർക്കെതിരെ യാണ് നടപടി. മുഴുവൻ പേർക്കും കണ്ണൂർ കെഎപി -4...
മുംബൈ: ഇന്ത്യ-യുഎഇ വിമാനയാത്രയിൽ ബാഗേജിൽ ഉൾപ്പെടുത്താൻ പാടില്ലാത്ത വസ്തുക്കളെ കുറിച്ച് യാത്രക്കാർ അറിഞ്ഞിരിക്കണമെന്ന മുന്നറിയിപ്പുമായി അധികൃതർ. എയർപോർട്ട് സുരക്ഷാ പ്രശ്നങ്ങൾ ഒഴിവാക്കാനും ചെക്ക്-ഇൻ ബാഗേജിൽ അനുവദനീയമല്ലാത്ത ഇനങ്ങളെക്കുറിച്ച്...
ന്യൂഡൽഹി: നിശ്ചിത നിലവാരം പാലിക്കാത്ത ഭക്ഷ്യ ഇറക്കുമതിക്ക് കര്‍ശന നടപടിയുമായി ഇന്ത്യ. ചൈന, ജപ്പാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നുള്ള ഭക്ഷ്യവസ്തുക്കളുടെ ഇറക്കുമതിക്കെതിരെയാണ് നടപടി. ഫുഡ്...
കൊച്ചി: ശബരിമല തീർത്ഥാടനത്തിലെ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട ഹർജികൾ കേരള ഹൈക്കോടതി ഇന്ന് വിശദമായി പരിശോധിക്കും. സന്നിധാനത്തടക്കമുള്ള മൊബൈൽ വീഡിയോ ചിത്രീകരണവും പതിനെട്ടാം പടിയിലെ പൊലീസ് ഉദ്യോഗസ്ഥരുടെ ഫോട്ടോഷൂട്ടും...
ടെൽ അവീവ്: ലെബനനുമായി വെടിനിർത്തലിന് സമ്മതിച്ച് ഇസ്രായേൽ. 27ന് പ്രാദേശിക സമയം പുലർച്ചെ നാലു മണിമുതൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വരും. ഇസ്രായേലിൻ്റെ സുരക്ഷാ മന്ത്രിസഭ ആണ്...
© The NewzOn.
Tech-enabled by Ananthapuri Technologies