ആശയവിനിമയത്തിലെ വെല്ലുവിളിയുമില്ല, കണ്ടതൊന്നും മാഞ്ഞു പോകില്ല; ഏതു ഭാഷയിലും വായിക്കാം; മെറ്റയുടെ റേബാന്‍ സ്മാര്‍ട്ട് ഗ്ലാസിനെ കുറിച്ച് അറിയാം
പുതുതായി എത്തുന്ന മെറ്റയുടെ റേ-ബാന്‍ സ്മാര്‍ട്ട് ഗ്ലാസില്‍ ലൈവ് ട്രാന്‍സ്ലേഷനും എഐ ഫീച്ചറുകളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഉപയോക്താക്കള്‍ക്ക് മറ്റ് ഭാഷയിലെ സംഭാഷണങ്ങള്‍ തത്സമയം വിവര്‍ത്തനം ചെയ്ത് നല്‍കാന്‍ ലൈവ്...