നടി അനുശ്രീയുടെ കാർ മോഷ്ടിച്ച പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്
നടി അനുശ്രീയുടെ പിതാവിന്റെ കാർ മോഷണ കേസിൽ പിടിയിലായ പ്രതി പ്രബിനെ അന്വേഷണത്തിനായി കൊട്ടാരക്കര പൊലീസ് കസ്റ്റഡിയിലെടുത്തു. ഇഞ്ചക്കാട്ടെ സെക്കൻഡ് ഹാൻഡ് കാർ ഷോറൂമിൽ നിന്നാണ് അനുശ്രീയുടെ...