പ്രകൃതിദുരന്തങ്ങളിൽ രക്ഷകനായി ഇനി സ്മാര്‍ട്ട് ഫോണുകളും; നിര്‍ണ്ണായക സാങ്കേതികവിദ്യയെ കുറിച്ച് കൂടുതൽ അറിഞ്ഞിരിക്കാം
ഇനി സ്മാര്‍ട്ട് ഫോണുകളിലൂടെ പ്രകൃതിദുരന്തങ്ങളെ മുന്‍കൂട്ടി അറിയാം . ഇതിനായി വിദഗ്ധര്‍ എഐ നിയന്ത്രിക്കുന്ന തരത്തിലുള്ള ഒരു പുതിയ സംവിധാനത്തിന് രൂപം നല്‍കി കഴിഞ്ഞു . സ്മാര്‍ട്ട്...