‘ഓപ്പറേഷൻ കലി’ക്ക് പിന്നാലെ 5 ഭീകരരെ വധിച്ച് സൈന്യം; കുൽഗാമിൽ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നു; കൊല്ലപ്പെട്ട ഭീകരരിൽ ബഷീർ അഹമ്മദ് മാലികും
ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ ഇന്നലെ രാത്രി സുരക്ഷാ സേനയും ഭീകരരും തമ്മിൽ ആരംഭിച്ച് ഏറ്റുമുട്ടൽ തുടരുന്നു. 5 ഭീകരരെ വധിച്ച് സൈന്യം വധിച്ചു. കുൽഗാം ജില്ലയിലെ ...














