The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home India

പതിനൊന്ന് ബാങ്കുകളുടെ ലൈസന്‍സ് റദ്ദാക്കി ആര്‍ബിഐ; കാരണം ഇതാണ്

Neethu Newzon by Neethu Newzon
Dec 31, 2024, 02:31 pm IST
in India
FacebookWhatsAppTwitterTelegram

ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങക്കതിരായി നീങ്ങുന്ന ഘട്ടത്തിലും പാലിക്കേണ്ട നിയമങ്ങള്‍ ലംഘിക്കുന്ന സാഹചര്യത്തിലും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) കര്‍ശന നടപടി സ്വീകരിക്കാറുണ്ട്. ഇന്ത്യയില്‍ 2024ല്‍ ആര്‍ബിഐ വിവിധ നിയമലംഘനങ്ങളുടെ പേരില്‍ ഒട്ടേറെ ബാങ്കുകളുടെ ലൈസന്‍സ് റദ്ദാക്കിയിട്ടുണ്ട്. ആ ബാങ്കുകള്‍ ഏതൊക്കെയാണെന്ന് നോക്കാം

2024ല്‍ 11 ബാങ്കുകളുടെ ലൈസന്‍സാണ് ആര്‍ബിഐ റദ്ദാക്കിയത്. ഇനി ഒരിക്കലും തുറക്കാന്‍ സാധിക്കാത്ത തരത്തിലാണ് ആര്‍ബിഐ നടപടി സ്വീകരിച്ചത്. ഈ ബാങ്കുകളില്‍ ട്രാന്‍സാക്ഷന്‍ നടത്താനോ ഡെപ്പോസിറ്റ് സ്വീകരിക്കാനോ സാധിക്കില്ല. ഈ ബാങ്കുകളെല്ലാം തുടരുന്നത് നിക്ഷേപകര്‍ക്ക് ദോഷകരമാകുമെന്ന് ആര്‍ബിഐ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഈ ബാങ്കുകള്‍ക്ക് മൂലധനവും വരുമാനവും ഇല്ലാതായി.

കൂടാതെ ഈ ബാങ്കുകള്‍ക്ക് അവരുടെ നിക്ഷേപകര്‍ക്ക്പണം തിരിച്ചുനല്‍കാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് പൊതുതാല്‍പര്യം കണക്കിലെടുത്ത് ഈ ബാങ്കുകളുടെ ലൈസന്‍സ് ആര്‍ബിഐ റദ്ദാക്കുകയായിരുന്നു.
1, ദുര്‍ഗ കോ-ഓപ്പറേറ്റീവ് അര്‍ബണ്‍ ബാങ്ക് ലിമിറ്റഡ്, വിജയവാഡ, ആന്ധ്രാപ്രദേശ്

2, ശ്രീ മഹാലക്ഷ്മി മെര്‍ക്കന്റൈല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, ദാബോളി, ഗുജറാത്ത്

3, ദ ഹിരിയൂര്‍ അര്‍ബണ്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് ഹിരിയൂര്‍, കര്‍ണാടക

4, ജയ് പ്രകാശ് നാരായണ്‍ നഗരി സഹകാരി ബാങ്ക് ലിമിറ്റഡ്, ബസ്മത്‌നഗര്‍, മഹാരാഷ്ട്ര

5, സുമേര്‍പൂര്‍ മെര്‍ക്കന്റൈല്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, സുമര്‍പൂര്‍, പാലി രാജസ്ഥാന്‍

6, പൂര്‍വാഞ്ചല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, ഗാസിപൂര്‍, യുപി

7, സിറ്റി കോഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, മുംബൈ, മഹാരാഷ്ട്ര

8, ബനാറസ് മെര്‍ക്കന്റൈല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, വാരണാസി

9, ഷിംഷാ സഹകാരി ബാങ്ക് നിയമിത്ര, മദ്ദൂര്‍, മാണ്ഡ്യ, കര്‍ണാടക

Tags: BankFEATUREDRbi
ShareSendTweetShare

Related News

ബംഗ്ലാദേശികളെ ബലമായി പുറത്താക്കരുത് ; കേന്ദ്രസർക്കാരിന് താക്കീതുമായി  സിപിഎം

ബംഗ്ലാദേശികളെ ബലമായി പുറത്താക്കരുത് ; കേന്ദ്രസർക്കാരിന് താക്കീതുമായി സിപിഎം

പാകിസ്ഥാൻ സ്‌പോൺസേർഡ് പരിപാടിയാണോയെന്ന് പരിശോധിക്കണം ; രാജ്യവ്യാപക പ്രതിഷേധം , പാസ്പോർട്ട് റദ്ദാക്കാൻ പ്രധാനമന്ത്രിക്കും, വിദേശകാര്യമന്ത്രിക്കും പരാതി

പാകിസ്ഥാൻ സ്‌പോൺസേർഡ് പരിപാടിയാണോയെന്ന് പരിശോധിക്കണം ; രാജ്യവ്യാപക പ്രതിഷേധം , പാസ്പോർട്ട് റദ്ദാക്കാൻ പ്രധാനമന്ത്രിക്കും, വിദേശകാര്യമന്ത്രിക്കും പരാതി

ഭീകരവാദികൾക്ക് പിന്തുണ നൽകിയ പാക്കിസ്ഥാനികൾക്ക് ദുബായിയിൽ സ്വീകരണം; രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്നവരുടെ പാസ്സ്പോർട്ടുകൾ റദ്ദാക്കണമെന്ന ആവശ്യം ശക്തം

ഭീകരവാദികൾക്ക് പിന്തുണ നൽകിയ പാക്കിസ്ഥാനികൾക്ക് ദുബായിയിൽ സ്വീകരണം; രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്നവരുടെ പാസ്സ്പോർട്ടുകൾ റദ്ദാക്കണമെന്ന ആവശ്യം ശക്തം

നിമിഷ പ്രിയയുടെ വധശിക്ഷ; കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകും; കേന്ദ്ര വിദേശകാര്യമന്ത്രാലയം

നിമിഷ പ്രിയയുടെ വധശിക്ഷ; കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകും; കേന്ദ്ര വിദേശകാര്യമന്ത്രാലയം

ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു,  ഏറ്റവും പിന്നിൽ മമത ബാനർജി; റിപ്പോർട്ട് പുറത്തുവിട്ട്  അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്

ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഏറ്റവും പിന്നിൽ മമത ബാനർജി; റിപ്പോർട്ട് പുറത്തുവിട്ട് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്

മരണസംഖ്യ 70 കടന്നു, ഒരു പ്രദേശത്തെ മുഴുവൻ തുടച്ചുമാറ്റി; വയനാട്ടിലെ ഉരുൾപ്പൊട്ടലിൽ നടുങ്ങി സംസ്ഥാനം

വയനാട് ഉരുൾപൊട്ടൽ: അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

Discussion about this post

Latest News

Galactic Wins Casino Nz 2025 ️ $5 Simply No Down Payment Added Bonus

Galacticwins On Line Casino Nz $1,Five Hundred Nzd + One Hundred And Eighty Free Of Charge Spins

Galacticwins Online Casino Nz $1,500 Nzd + 180 Free Spins

Cosmo Online Casino Fresh Zealand Get 150 Free Spins With Consider To $10

200 Possibilities To End Upwards Being Able To Become A Millionaire!

Real Money Gambling Technically Within Brand New Zealand

Casino Kingdom Overview 2025, Online Casino Kingdom $1 Down Payment Together With Free Of Charge Spins

Kingdom Online Casino Video Games : Découvrez Le Meilleur Du Jeu En Ligne

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies