മഹാകുംഭമേള നടക്കുന്ന പ്രദേശത്തെ പുതിയ ജില്ലയായി പ്രഖ്യാപിച്ചു
ലഖ്‌നൗ: ഉത്തർപ്രദേശിൽ മഹാകുംഭമേള നടക്കുന്ന പ്രദേശം പുതിയ ജില്ലയായി പ്രഖ്യാപിച്ച് സർക്കാർ. മഹാകുംഭമേള എന്ന പേരിൽ തന്നെയാണ് പുതിയ ജില്ല അറിയപ്പെടുക. 12 വർഷത്തിലൊരിക്കലാണ് കുംഭമേള നടക്കുന്നത്....