Neethu Newzon

Neethu Newzon

‘കോൺ​ഗ്രസ് രാജ്യത്തിനെതിരെ ഗൂഢാലോചന നടത്തുന്ന തിരക്കിൽ’; പ്രധാനമന്ത്രി

‘കോൺ​ഗ്രസ് രാജ്യത്തിനെതിരെ ഗൂഢാലോചന നടത്തുന്ന തിരക്കിൽ’; പ്രധാനമന്ത്രി

ഭുവനേശ്വർ: കോൺഗ്രസ് രാജ്യത്തെ പൗരന്മാരെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അധികാരം തങ്ങളുടെ ജന്മാവകാശമാണെന്ന് കരുതിയിരുന്നവർക്ക് കേന്ദ്രത്തിൽ അധികാരം കിട്ടാതായിട്ട് പത്തുകൊല്ലം കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ഒഡീഷയിലെ...

പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ; സന്ദർശനം 2 ദിവസം

പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ; സന്ദർശനം 2 ദിവസം

കൽപറ്റ:  പ്രിയങ്ക ഗാന്ധി ഇന്ന് വയനാട് മണ്ഡലത്തിൽ എത്തും. രണ്ട് ദിവസത്തേക്ക് ആണ് പ്രിയങ്കയുടെ സന്ദർശനം. ഇന്ന് മലപ്പുറം ജില്ലയിലെ സ്ഥലങ്ങളിലായിരിക്കും പ്രിയങ്ക സന്ദർശനം നടത്തുന്നത്. ഒന്നിന്...

അസമീസ് വ്ലോഗറുടെ കൊലപാതകം: കണ്ണൂർ സ്വദേശി ആരവ് പിടിയിൽ

അസമീസ് വ്ലോഗറുടെ കൊലപാതകം: കണ്ണൂർ സ്വദേശി ആരവ് പിടിയിൽ

ബെംഗളൂരു; ഇന്ദിരാ നഗറിൽ അസംകാരിയായ വ്ലോഗറെ കൊലപ്പെടുത്തിയ കണ്ണൂർ തോട്ടട സ്വദേശി ആരവ് ഹാനോയ് പൊലീസ് പിടിയിൽ. കർണാടക പൊലീസ് ഉത്തരേന്ത്യയിൽനിന്നാണ് ആരവിനെ പിടികൂടിയത്. രാത്രിയോടെ ആരവിനെ...

വീണ്ടും പൊട്ടിത്തെറി; മാല പാർവതിക്കെതിരെ ഡബ്ല്യുസിസി, ഹർജിയിൽ നോട്ടീസ് അയക്കുന്നതിൽ എതിർപ്പ്

വീണ്ടും പൊട്ടിത്തെറി; മാല പാർവതിക്കെതിരെ ഡബ്ല്യുസിസി, ഹർജിയിൽ നോട്ടീസ് അയക്കുന്നതിൽ എതിർപ്പ്

കൊച്ചി: നടി മാല പാർവതിക്കെതിരെ ഡബ്ല്യുസിസി. മാല പാർവതിയുടെ ഹർജിയിൽ നോട്ടീസ് അയക്കുന്നതിനെ എതിർത്ത് ഡബ്ല്യുസിസി രം​ഗത്തെത്തി. സുപ്രീം കോടതിയിൽ നടി നൽകിയ ഹർജി അപ്രസക്തമാണെന്നും ഡബ്ല്യുസിസി...

ശിൽപ ഷെട്ടിയുടെയും ഭർത്താവ് രാജ് കുന്ദ്രയുടെയും വീട്ടിൽ വീണ്ടും റെയ്ഡ്

ശിൽപ ഷെട്ടിയുടെയും ഭർത്താവ് രാജ് കുന്ദ്രയുടെയും വീട്ടിൽ വീണ്ടും റെയ്ഡ്

മുംബൈ: ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്രയുടെ വീട്ടിലും ഓഫീസിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ് നടത്തി. നീല ചിത്ര നിർമാണവുമായി ബന്ധപ്പെട്ട...

പുതിയ മാറ്റങ്ങളുമായി റെയിൽവേ; ട്രെയിൻ ടിക്കറ്റുകളിലെ പേരും തീയതിയും ഇനി മാറ്റാം, ടിക്കറ്റ് ക്യാൻസൽ ചെയ്യേണ്ടതില്ല

പുതിയ മാറ്റങ്ങളുമായി റെയിൽവേ; ട്രെയിൻ ടിക്കറ്റുകളിലെ പേരും തീയതിയും ഇനി മാറ്റാം, ടിക്കറ്റ് ക്യാൻസൽ ചെയ്യേണ്ടതില്ല

ന്യൂഡൽഹി: ചെലവ് കുറഞ്ഞതും സൗകര്യപ്രദവുമായ യാത്രാമാർഗമായാണ് ട്രെയിൻ യാത്രയെ പരിഗണിക്കുന്നത്. യാത്രക്കാർ നേരിടേണ്ടി വരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് കൺഫേം ടിക്കറ്റ് ലഭിക്കുക എന്നത്. അതേസമയം ബുക്ക്...

6,91,473 കോടി രൂപ വിലമതിക്കും; ലോകത്തെ ഏറ്റവും വലിയ സ്വർണനിക്ഷേപം കണ്ടെത്തി

6,91,473 കോടി രൂപ വിലമതിക്കും; ലോകത്തെ ഏറ്റവും വലിയ സ്വർണനിക്ഷേപം കണ്ടെത്തി

ബീജിങ്: ലോകത്തെ ഏറ്റവും വലിയ സ്വർണ നിക്ഷേപം കണ്ടെത്തി. മധ്യ ചൈനയിലാണ് 1,000 മെട്രിക് ടൺ നിലവാരമുള്ള അയിര് അടങ്ങിയ നിക്ഷേപം കണ്ടെത്തിയത്. ഹുനാൻ പ്രവിശ്യയിലെ ജിയോളജിക്കൽ...

പ്രതിരോധ, സുരക്ഷാ സഹകരണം വർധിപ്പിക്കും; റഷ്യൻ, ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥർ സമ്മതിച്ചതായി പ്രതിരോധമന്ത്രാലയം

പ്രതിരോധ, സുരക്ഷാ സഹകരണം വർധിപ്പിക്കും; റഷ്യൻ, ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥർ സമ്മതിച്ചതായി പ്രതിരോധമന്ത്രാലയം

ന്യൂഡൽഹി: സൈനികരുടെ പ്രവർത്തന ഏകോപനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള സംയുക്ത അഭ്യാസമുൾപ്പെടെ പ്രതിരോധ, സുരക്ഷാ സഹകരണം വർധിപ്പിക്കാൻ റഷ്യൻ, ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥർ സമ്മതിച്ചതായി ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയം...

ശാക്തീകരണത്തിന്റെ ഉത്തമോദാഹരണം; പ്രധാനമന്ത്രിക്ക് അകമ്പടി നൽകുന്ന വനിതാ കമാൻഡോ

ശാക്തീകരണത്തിന്റെ ഉത്തമോദാഹരണം; പ്രധാനമന്ത്രിക്ക് അകമ്പടി നൽകുന്ന വനിതാ കമാൻഡോ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് അകമ്പടി നൽകുന്ന വനിതാ കമാൻഡോയുടെ ചിത്രം പങ്കുവെച്ച് ബി.ജെ.പി എം.പിയും നടിയുമായ കങ്കണ റണാവത്ത്. ഇൻസ്റ്റാഗ്രാം സ്റ്റോറിയായാണ് കങ്കണ ചിത്രം പങ്കുവെച്ചിരിക്കുന്നത്....

കോതമംഗലത്ത് വനത്തിനുള്ളിൽ അകപ്പെട്ട മൂന്ന് സ്ത്രീകളെ കണ്ടെത്തി

കോതമംഗലത്ത് വനത്തിനുള്ളിൽ അകപ്പെട്ട മൂന്ന് സ്ത്രീകളെ കണ്ടെത്തി

കൊച്ചി: കോതമംഗലം കുട്ടമ്പുഴയിൽ അട്ടിക്കളത്ത് വനത്തിനുള്ളിൽ അകപ്പെട്ട മൂന്ന് സ്ത്രീകളെ കണ്ടെത്തി. പശുവിനെ തിരഞ്ഞ് കാട്ടിൽ പോയ മൂന്ന് സ്ത്രീകളാണ് ഇന്നലെ വനത്തിൽ കുടുങ്ങിയത്. വനത്തിനുള്ളിൽ 6...

കള്ളപ്പണ ഇടപാട്; സൗബിൻ ഷാഹിറിന് കുരുക്ക് മുറുകുന്നു, നടനെ ചോദ്യം ചെയ്യും

കള്ളപ്പണ ഇടപാട്; സൗബിൻ ഷാഹിറിന് കുരുക്ക് മുറുകുന്നു, നടനെ ചോദ്യം ചെയ്യും

കൊച്ചി: സിനിമ നിർമാണത്തിൻറെ മറവിൽ കളളപ്പണ ഇടപാട് നടത്തിയെന്ന ആരോപണം നേരിടുന്ന നടൻ സൗബിൻ ഷാഹിറിനെ ആദായ നികുതി വകുപ്പ് വിശദമായി ചോദ്യം ചെയ്തേക്കും. കഴിഞ്ഞ ദിവസം...

സ്വർണ്ണക്കടത്ത് കേസ്; ബാലഭാസ്കറിന്റെ ഡ്രൈവർ അറസ്റ്റിൽ

സ്വർണ്ണക്കടത്ത് കേസ്; ബാലഭാസ്കറിന്റെ ഡ്രൈവർ അറസ്റ്റിൽ

തിരുവനന്തപുരം: മലയാളികളുടെ പ്രിയപ്പെട്ട വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ജീവൻ കവർന്ന അപകടത്തിൽ കാറോടിച്ചിരുന്ന അർജുൻ സ്വർണക്കടത്ത് കേസിൽ അറസ്റ്റിൽ. ഞായറാഴ്ച പെരിന്തൽമണ്ണയിൽ സ്വർണാഭരണങ്ങളുമായി വീട്ടിലേക്കുപോവുകയായിരുന്ന ജ്വല്ലറി ഉടമകളെ ആക്രമിച്ച്...

മണിപ്പൂരിൽ തട്ടിക്കൊണ്ടുപോയ കുഞ്ഞി​ൻറെയും യുവതിയുടെയും കണ്ണുകൾ ചൂ​ഴ്ന്നെടുത്തു

മണിപ്പൂരിൽ തട്ടിക്കൊണ്ടുപോയ കുഞ്ഞി​ൻറെയും യുവതിയുടെയും കണ്ണുകൾ ചൂ​ഴ്ന്നെടുത്തു

ഇംഫാൽ: പുനരധിവാസ ക്യാമ്പിൽനിന്നും തട്ടിക്കൊണ്ടുപോയതിനുശേഷം നദിയിൽ കണ്ടെത്തിയ കുടുംബത്തിലെ മൂന്ന് അംഗങ്ങളുടെ കൂടി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. പുറത്തു വന്ന റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിശദാംശങ്ങളാണുള്ളത്. 10 മാസം...

സ്വന്തം മകളെ 3 വർഷത്തോളം ഡ്രോയറിൽ ഒളിപ്പിച്ചു; അമ്മയ്ക്ക് 7 വർഷം തടവ് ശിക്ഷ

സ്വന്തം മകളെ 3 വർഷത്തോളം ഡ്രോയറിൽ ഒളിപ്പിച്ചു; അമ്മയ്ക്ക് 7 വർഷം തടവ് ശിക്ഷ

ലണ്ടൻ: അവിഹിത ബന്ധത്തിലുണ്ടായ സ്വന്തം കുഞ്ഞിനെ 3 വർഷത്തോളം ഡ്രോയറിനുള്ളിൽ ഒളിപ്പിച്ച് വളർത്തിയ സ്ത്രീക്ക് 7 വർഷം തടവ് ശിക്ഷ വിധിച്ച് യുകെയിലെ കോടതി. വീടിനുള്ളിൽ നിലവിലുള്ള...

ന്യൂമോണിയ മാറ്റാന്‍ പിഞ്ചുകുഞ്ഞിന്റെ ശരീരത്തില്‍  ഇരുമ്പുദണ്ഡ് പഴുപ്പിച്ച് പൊള്ളിച്ചു

‘കണ്ണ് തുറക്കില്ല, ഹൃദയത്തിൽ ദ്വാരം’; നവജാത ശിശുവിന്റെ വൈകല്യത്തിൽ 4 ഡോക്‌ടർമാർക്കതിരെ കേസ്

ആലപ്പുഴ: നവജാത ശിശു ഗുരുതര വൈകല്യങ്ങളോടെ ജനിച്ച സംഭവത്തിൽ ആലപ്പുഴയിൽ നാല് ഡോക്‌ടർമാർക്കെതിരെ കേസെടുത്ത് പോലീസ്. കുഞ്ഞിന്റെ രക്ഷിതാക്കളുടെ പരാതിയിലാണ് കേസെടുത്തത്. ആലപ്പുഴ ഡിവൈഎസ്‌പിക്കാണ് അന്വേഷണ ചുമതല....

Page 15 of 138 1 14 15 16 138

Latest News