The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home Kerala

ആരുടേയും മതവികാരം വ്രണപ്പെടുത്തിയിട്ടില്ല ; ഹിന്ദുവിരുദ്ധ പരാമർശം പിൻവലിക്കാതെ എഎൻ ഷംസീർ

JYOTHISREE KOTTIVATTAM by JYOTHISREE KOTTIVATTAM
Aug 2, 2023, 04:22 pm IST
in Kerala
FacebookWhatsAppTwitterTelegram

തിരുവനന്തപുരം : ഗണപതി മിത്താണെന്ന പരാമര്‍ശത്തിൽ വിശ്വാസികളോട് മാപ്പ് പറയണമെന്ന ആവശ്യം ഉയരുന്നതോടെ വിശദീകരണവുമായി സ്പീക്കര്‍ എ.എന്‍. ഷംസീര്‍ രംഗത്ത്. സിപിഎം മതവിശ്വാസത്തിന് എതിരല്ലെന്നും എല്ലാ മതങ്ങളെയും മതവിശ്വാസങ്ങളെയും ബഹുമാനിക്കുന്ന വ്യക്തിയാണ് താനെന്നും ഷംസീർ പ്രതികരിച്ചു. താന്‍ ആരുടേയും മതവിശ്വാസം വ്രണപ്പെടുത്തിയിട്ടില്ലെന്നും ശാസ്ത്രത്തെ കുറിച്ച് പറഞ്ഞാല്‍ എങ്ങനെ വിശ്വാസികള്‍ക്ക് എതിരാകുമെന്നും ഷംസീര്‍ പ്രതികരിച്ചു.

വിവാദം നിർഭാഗ്യകരമാണ് . അനാവശ്യ പ്രചരണത്തിൽ നിന്ന് എൻഎസ്എസ് പിന്മാറണമെന്നും. എൻഎസ്എസ് വലിയൊരു സമുദായ സംഘടനയാണ്. അതിൽ തനിക്ക് വ്യത്യസ്ത അഭിപ്രായമില്ലെന്നും സ്പീക്കർ വ്യക്തമാക്കി. മതവിശ്വാസത്തിന് അവകാശം നല്‍കുന്ന അതേഭരണഘടനയില്‍ ശാസ്ത്രബോധത്തെ പ്രോത്സാഹിപ്പിക്കണമെന്നും പറയുന്നുണ്ട്. ഇക്കാര്യം മാത്രമാണ് താന്‍ ചെയ്തത്. ഒരു മതവിശ്വാസത്തെയും വ്രണപ്പെടുത്താൻ ഉദ്ദേശിച്ചില്ല എന്നാണ് സ്പീക്കർ പറഞ്ഞത്. മതവിശ്വാസികൾ തനിക്കൊപ്പമാണെന്നും സ്പീക്കർ അറിയിച്ചു. ഗണപതിക്കെതിരായ പരാമര്‍ശത്തില്‍ മാപ്പു പറയില്ലെന്ന് വ്യക്തമാക്കിയാണ് ഷംസീര്‍ വാര്‍ത്തസമ്മേളനം അവസാനിപ്പിച്ചത്.

Tags: A N Shamseerganapathyreligious
ShareSendTweetShare

Related News

Mastercard in Online Online Casinos: A Hassle-free and Safe And Secure Settlement Approach

Why Online Slots Is Good For You

Free Casino Slot Games For Fun

House Web Page Best Philippines Online Casino On The Internet

Find the best Online Casino

Discussion about this post

Latest News

Top Bonusy Kasynowe 2025 Bezpłatne Spiny Z Brakiem Depozytu

Dwadzieścia Bet Polska ️ Oficjalna Strona

20bet Bonus Wyjąwszy Depozytu Najkorzystniejsze Bonusy Kasyna

Oficjalna Witryna Www Nv Kasyno 2025

Kasyno Przez Internet W Polsce Na Oryginalne Pieniądze

Nv Kasyno Internetowego Pl Jak Się Zarejestrować Na Nv Mężczyzna Line Casino Nasze Państwo, Logowanie, Recenzje 2025

Lemon Casino Oficjalna Nasz Kraj Witryna Www

Lemon Casino Polska Nadprogram 200% Do Odwiedzenia Pięćset Pln + 50 Darmowych Spinów

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies