Saturday, May 9, 2026
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service
  • Login
The Newzon
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The Newzon
No Result
View All Result
Home India

അനാരോഗ്യം കൊണ്ട് വിഷമിക്കുന്ന മൻമോഹൻ സിംഗ് രാജ്യ സഭയിൽ. കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ബി ജെ പി

3 years ago
in India, Kerala
0
അനാരോഗ്യം കൊണ്ട് വിഷമിക്കുന്ന മൻമോഹൻ സിംഗ് രാജ്യ സഭയിൽ. കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ബി ജെ പി
0
SHARES
0
VIEWS
FacebookWhatsAppTwitterTelegram

ന്യൂഡൽഹി: ഏറെ വിവാദമായ ഡൽഹി സർവീസസ് ബില്ലിന് രാജ്യസഭ വോട്ടെടുപ്പിനെ തുടർന്ന് തിങ്കളാഴ്ച പാർലമെന്റിന്റെ അംഗീകാരം നൽകിയപ്പോൾ , നിർണായകമായ ചടങ്ങിൽ പങ്കെടുക്കാൻ ഇപ്പോൾ 90 വയസ്സുള്ള അനാരോഗ്യം കൊണ്ട് ബുദ്ധിമുട്ടുന്ന മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിനെ കോൺഗ്രസ് കൊണ്ട് വന്നത് വിവാദങ്ങൾക്ക് വഴി തെളിച്ചു

സംഭവത്തിൽ കനത്ത പ്രതിഷേധം രേഖപ്പെടുത്തിയ ബി ജെ പി , തങ്ങളുടെ ട്വിറ്റെർ ഹാന്ഡിലിൽ കൂടെ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു

“കോൺഗ്രസിന്റെ ഈ ഭ്രാന്ത് രാജ്യം ഓർമ്മിച്ചു വയ്ക്കുക തന്നെ ചെയ്യും

സഭയിൽ കോൺഗ്രസ് അവരുടെ ഒരു പൂർവ്വ പ്രധാനമന്ത്രിയെ , അദ്ദേഹത്തിന്റെ അനാരോഗ്യം പോലും വക വയ്ക്കാതെ വീൽ ചെയറിൽ കൊണ്ടിരുത്തി, അതും അവരുടെ മാനം കെട്ട സഖ്യത്തിന് വേണ്ടി

വളരെയധികം ലജ്ജാവഹം”

മുൻ പ്രധാനമന്ത്രിയോടുള്ള ബഹുമാനാർത്ഥം രാജസ്ഥാനിൽ നിന്നുള്ള രാജ്യ സഭാ നാമ നിർദ്ദേശം 2019 ൽ ബി ജെ പി പിൻവലിച്ചിരുന്നു. ഇതേ തുടർന്ന് എതിരില്ലാതെ ആയിരിന്നു മൻമോഹൻ സിംഗ് രാജ്യ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്

അതെ സമയം വിവാദങ്ങൾക്കിടയിലും ഡൽഹി സേവന ബിൽ തിങ്കളാഴ്ച രാജ്യസഭ, പാസാക്കി, ഇതോടു കൂടി ദേശീയ തലസ്ഥാനത്തെ ബ്യൂറോക്രസിയുടെ നിയന്ത്രണം കേന്ദ്ര സർക്കാരിന്റെ കീഴിൽ വരും .

Tags: #delhi services bill
Previous Post

മണിപ്പൂർ സംഘർഷം: മലയാളി ഉള്‍പ്പെടെ മൂന്ന് മുന്‍ ഹൈക്കോടതി ജഡ്ജിമാരുടെ പ്രത്യേക സമിതിയെ രൂപീകരിച്ച് സുപ്രീം കോടതി

Next Post

മണിപ്പൂര്‍ കലാപം; കേന്ദ്ര സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയ ചര്‍ച്ച ഇന്ന്

Next Post
മണിപ്പൂര്‍ കലാപം; കേന്ദ്ര സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയ ചര്‍ച്ച ഇന്ന്

മണിപ്പൂര്‍ കലാപം; കേന്ദ്ര സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയ ചര്‍ച്ച ഇന്ന്

Please login to join discussion

Category

  • Auto (6)
  • Business (23)
  • Culture (11)
  • Entertainment (97)
  • Health (26)
  • India (1,619)
  • Kerala (2,390)
  • Life (8)
  • Lifestyle (9)
  • Sports (91)
  • Tech (60)
  • World (319)

Tags

#congress #death #DELHI #election2024 #highcourt #kerala #narendramodi #pinnarayivijayan #rahul gandhi #sabarimala #suicide #supreme court #thrissur #wayanad Accident Amith sha Arrested Bjp China cpim cpm Died ed FEATURED Heavy Rain hema commission report high court India ISRO jammu and kashmir Kannur kochi KOZHIKODE ksrtc K Surendran latest news Loksabha Election 2024 MAIN Narendra modi newzon Pinarayi vijayan PM Modi supream court Suresh gopi thiruvananthapuram
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© 2026 JNews - Premium WordPress news & magazine theme by Jegtheme.

This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.