Sunday, May 10, 2026
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service
  • Login
The Newzon
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The Newzon
No Result
View All Result
Home Kerala

ഉമ്മൻ ചാണ്ടിയെ തള്ളിപ്പറഞ്ഞ യൂദാസാണ് വി ഡി സതീശൻ.തിരഞ്ഞെടുപ്പിൽ സൂത്രത്തിൽ ജയിക്കാൻ നീക്കം; കെ അനിൽ കുമാർ

ഉമ്മൻ ചാണ്ടിയെ വിശുദ്ധനായി പ്രഖ്യാപിക്കണം എന്ന പ്രസ്താവനയ്ക്ക് മറുപടിയുമായി സിപിഎം നേതാവ്

3 years ago
in Kerala
0
ഉമ്മൻ ചാണ്ടിയെ തള്ളിപ്പറഞ്ഞ യൂദാസാണ് വി ഡി സതീശൻ.തിരഞ്ഞെടുപ്പിൽ സൂത്രത്തിൽ ജയിക്കാൻ നീക്കം; കെ അനിൽ കുമാർ
0
SHARES
0
VIEWS
FacebookWhatsAppTwitterTelegram

അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയെ വിശുദ്ധനായി പ്രഖ്യാപിക്കണമെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പരാമര്‍ശത്തിനെതിരെ സിപിഎം നേതാവ് കെ. അനില്‍കുമാര്‍. ഉമ്മൻ ചാണ്ടിയെ തള്ളിപ്പറഞ്ഞ യൂദാസാണ് വി ഡി സതീശൻ എന്ന് അനിൽ കുമാർ ഫേസ് ബുക്ക് പോസ്റ്റിൽ കുറിച്ചു.

വി.ഡി സതീശന്റെ നീക്കം പുതുപ്പള്ളിയെ അയോധ്യയാക്കാനാണെന്നും,തെരഞ്ഞെടുപ്പില്‍ സൂത്രത്തില്‍ ജയിക്കാനാണ് സതീശന്റെ നീക്കമെന്നും അനിൽ കുമാർ അഭിപ്രായപ്പെട്ടു. ഉമ്മന്‍ചാണ്ടിയെ തള്ളിപ്പറഞ്ഞ യൂദാസാണ് സതീശനെന്നും ഫേസ്ബുക്ക് പോസറ്റില്‍ അനില്‍കുമാര്‍ കുറ്റപ്പെടുത്തുന്നു.

എറണാംകുളം ഡിസിസി സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണത്തിലാണ് സതീശന്‍ ഉമ്മന്‍ചാണ്ടിയെ വിശുദ്ധനായി പ്രഖ്യാപിക്കണമെന്ന പരാമര്‍ശം നടത്തിയത്. മതമേലധ്യക്ഷന്‍മാരുടെ സാന്നിധ്യത്തില്‍ നടന്ന പരിപാടിയിലെ പരാമര്‍ശം ചര്‍ച്ചയായിരുന്നു.

‘അടിയന്തിരാവസ്ഥക്കാലത്താണ് ഉമ്മന്‍ ചാണ്ടിയുടെ കീഴിലെ കോണ്‍ഗ്രസ്സ് മീനടം അവറാമിയെന്ന കമ്മ്യൂണിസ്റ്റിനെ കൊലപ്പെടുത്തിയത്. രക്തസാക്ഷിത്വമല്ലേ വിശുദ്ധതയായി നാം കാണുന്നത്. കൊലയാളികള്‍ക്കൊപ്പം നിന്ന ഒരാള്‍ എങ്ങനെ ഭൂമിയിലും സ്വര്‍ഗ്ഗത്തിലും അല്ലെങ്കില്‍ നരകത്തിലും വിശുദ്ധനാകും.

ഗ്രൂപ്പുവഴക്കില്‍ ഇതേ പുതുപ്പള്ളിയില്‍ ഒരു കോണ്‍ഗ്രസ്സ് ഐ ഗ്രൂപ്പുകാരനെ എ ഗ്രൂപ്പുകാര്‍ കൊന്നില്ലേ. പയ്യപ്പാടിയില്‍. കോണ്‍ഗ്രസ്സിനായി കൊല്ലപ്പെട്ട ഒരു കോണ്‍ഗ്രസ്സുകാരന് ലഭിക്കാത്ത വിശുദ്ധപദവി കൊലയാളികളുടെ രക്ഷകര്‍ത്താവിന് എങ്ങനെ ലഭിക്കാനാണ്’.-അനില്‍ കുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

Tags: # VD satheeshan#umman chandivishudhan
Previous Post

ഭരണ-പ്രതിപക്ഷങ്ങൾ രാജ്യത്തിന്റെ ഭരണഘടനയെയും നീതിന്യായ വ്യവസ്ഥയേയും വെല്ലുവിളിക്കുന്നു ; കെ.സുരേന്ദ്രൻ

Next Post

ഓടിക്കൊണ്ടിരിക്കുമ്പോൾ കാറിന് തീപിടിച്ചു; യാത്രക്കാരന് ഗുരുതരമായി പൊള്ളലേറ്റു

Next Post
ഓടിക്കൊണ്ടിരിക്കുമ്പോൾ കാറിന് തീപിടിച്ചു; യാത്രക്കാരന് ഗുരുതരമായി പൊള്ളലേറ്റു

ഓടിക്കൊണ്ടിരിക്കുമ്പോൾ കാറിന് തീപിടിച്ചു; യാത്രക്കാരന് ഗുരുതരമായി പൊള്ളലേറ്റു

Please login to join discussion

Category

  • Auto (6)
  • Business (23)
  • Culture (11)
  • Entertainment (97)
  • Health (26)
  • India (1,619)
  • Kerala (2,390)
  • Life (8)
  • Lifestyle (9)
  • Sports (91)
  • Tech (60)
  • World (319)

Tags

#congress #death #DELHI #election2024 #highcourt #kerala #narendramodi #pinnarayivijayan #rahul gandhi #sabarimala #suicide #supreme court #thrissur #wayanad Accident Amith sha Arrested Bjp China cpim cpm Died ed FEATURED Heavy Rain hema commission report high court India ISRO jammu and kashmir Kannur kochi KOZHIKODE ksrtc K Surendran latest news Loksabha Election 2024 MAIN Narendra modi newzon Pinarayi vijayan PM Modi supream court Suresh gopi thiruvananthapuram
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© 2026 JNews - Premium WordPress news & magazine theme by Jegtheme.

This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.