Friday, February 13, 2026
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service
  • Login
The Newzon
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The Newzon
No Result
View All Result
Home India

വികസനങ്ങള്‍ എണ്ണിപ്പറയാന്‍ അടുത്തവര്‍ഷവും ചെങ്കോട്ടയില്‍ എത്തും; 2024ൽ അധികാരത്തിലെത്തുമെന്ന് ഉറപ്പിച്ച് പ്രധാനമന്ത്രി

3 years ago
in Kerala
0
വികസനങ്ങള്‍ എണ്ണിപ്പറയാന്‍ അടുത്തവര്‍ഷവും ചെങ്കോട്ടയില്‍ എത്തും; 2024ൽ അധികാരത്തിലെത്തുമെന്ന് ഉറപ്പിച്ച് പ്രധാനമന്ത്രി
0
SHARES
0
VIEWS
FacebookWhatsAppTwitterTelegram

ന്യൂദല്‍ഹി: വികസന നേട്ടങ്ങള്‍ എണ്ണിപ്പറയാന്‍ അടുത്തവര്‍ഷവും ചെങ്കോട്ടയില്‍ എത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് 2024ൽ അധികാരത്തിലെത്തുമെന്ന് മോദി സൂചിപ്പിച്ചത്. അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. തറക്കല്ലിട്ട പദ്ധതികൾക്കെല്ലാം തന്റെ സർക്കാർ തന്നെ ഉദ്ഘാടനം നിർവഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘‘എന്റെ പ്രകടനത്തിന്റെ പേരിൽ 2019ൽ നിങ്ങളെന്നെ വീണ്ടും അധികാരത്തിലേറ്റി. അഭൂതപൂർവമായ വികസനത്തിന്റേതാകും അടുത്ത അഞ്ചു വർഷം. 2047ൽ ഒരു വികസിത രാജ്യം എന്ന ഇന്ത്യയുടെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള സുവർണ്ണ കാലയളവാണ് അടുത്ത അഞ്ച് വർഷം. അടുത്ത ഓഗസ്റ്റ് 15ന് ഈ ചെങ്കോട്ടയിൽ നിന്നുകൊണ്ട് രാജ്യത്തിന്റെ നേട്ടങ്ങളുടെയും വികസനത്തിന്റെയും കണക്കുകൾ ഞാൻ എണ്ണിപ്പറയും’’ – മോദി പറഞ്ഞു.

ചെങ്കോട്ടയിലെ മോദിയുടെ 90 മിനിറ്റ് നീണ്ട പ്രസംഗം രാജ്യത്തിന്റെ നേട്ടങ്ങൾ പറഞ്ഞും പ്രതിപക്ഷത്തെ കടന്നാക്രമിക്കുന്നതായിരുന്നു. കുടുംബാധിപത്യം രാജ്യത്തെ ജനാധിപത്യത്തെ ബാധിച്ചവെന്നു കോൺഗ്രസിനെ മോദി വിമ‌ർശിച്ചു. മോദി സർക്കാർ അധികാരത്തിൽ എത്തുന്നതുമുൻപ് രാജ്യത്ത് അഴിമതിയുടെ സ്വജനപക്ഷപാതമാണ് നിലനിന്നിരുന്നതെന്നും അഴിമതി, കുടുംബാധിപത്യം, പ്രീണനം എന്നീ മൂന്നു പാപങ്ങളിൽനിന്ന് ഇന്ത്യ മോചിതമാകുകയാണെന്നും മോദി പറഞ്ഞു.

 

Tags: #independenceday#narendramodimodi
Previous Post

സ്വാതന്ത്ര്യ പ്രസംഗത്തിൽ മണിപ്പൂരും; രാജ്യം മണിപ്പൂരിനൊപ്പം: പ്രധാനമന്ത്രി

Next Post

ബഹുഭാര്യാത്വവും, ശൈശവ വിവാഹവും അവസാനിപ്പിക്കും.നടപടികൾ ആരംഭിച്ചു: ഹിമന്ത ബിശ്വ ശർമ്മ

Next Post
ബഹുഭാര്യാത്വവും, ശൈശവ വിവാഹവും അവസാനിപ്പിക്കും.നടപടികൾ ആരംഭിച്ചു: ഹിമന്ത ബിശ്വ ശർമ്മ

ബഹുഭാര്യാത്വവും, ശൈശവ വിവാഹവും അവസാനിപ്പിക്കും.നടപടികൾ ആരംഭിച്ചു: ഹിമന്ത ബിശ്വ ശർമ്മ

Please login to join discussion

Category

  • Auto (6)
  • Business (23)
  • Culture (11)
  • Entertainment (97)
  • Health (26)
  • India (1,617)
  • Kerala (2,390)
  • Life (8)
  • Lifestyle (9)
  • Sports (91)
  • Tech (60)
  • World (319)

Tags

#congress #death #DELHI #election2024 #highcourt #kerala #narendramodi #pinnarayivijayan #rahul gandhi #sabarimala #suicide #supreme court #thrissur #wayanad Accident Amith sha Arrested Bjp China cpim cpm Died ed FEATURED Heavy Rain hema commission report high court India ISRO jammu and kashmir Kannur kochi KOZHIKODE ksrtc K Surendran latest news Loksabha Election 2024 MAIN Narendra modi newzon Pinarayi vijayan PM Modi supream court Suresh gopi thiruvananthapuram
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© 2026 JNews - Premium WordPress news & magazine theme by Jegtheme.

This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.