വടകര : നിപ ബാധയെ തുടർന്ന് വടകര താലൂക്കിൽ പുലർത്തി വന്നിരുന്ന കണ്ടൈൻമെൻറ് സോൺ അടക്കമുള്ള നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ ജില്ലയിലുടനീളം ജാഗ്രതാ നിർദ്ദേശം തുടരും.
പൊതുവായ നിയന്ത്രണങ്ങള്‍ തുടരും. ഒക്ടോബര്‍ ഒന്നുവരെ അത്യാവശ്യമില്ലാത്ത എല്ലാ പൊതുപരിപാടികളും മാറ്റിവെക്കണം. സാമൂഹിക അകലം പാലിക്കുകയും മാസ്ക്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കുയും ചെയ്യണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു.
Discussion about this post