Friday, February 27, 2026
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service
  • Login
The Newzon
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The Newzon
No Result
View All Result
Home World

‘എക്സി’ന് ഭം​ഗി വേണം – വാർത്തകളുടെ തലക്കെട്ട് നീക്കം ചെയ്യ്ത് മസ്ക്

2 years ago
in Uncategorized
0
‘എക്സി’ന് ഭം​ഗി വേണം – വാർത്തകളുടെ തലക്കെട്ട് നീക്കം ചെയ്യ്ത് മസ്ക്
0
SHARES
0
VIEWS
FacebookWhatsAppTwitterTelegram

മാധ്യമസ്ഥാപനങ്ങൾ നൽകുന്ന വാർത്തകളുടെ തലക്കെട്ടുകൾ എക്സിൽ നിന്നും നീക്കം ചെയ്ത് എലോൺ മസ്ക്. എക്സിന്റെ പേജുകൾ കൂടുതൽ ആകർഷകമാക്കാനെന്ന് അവകാശപ്പെട്ടാണ് ലിങ്കുകൾക്കൊപ്പമുള്ള തലക്കെടുകൾ നീക്കം ചെയ്യ്തിരിക്കുന്നത്. ബുധനാഴ്ച മുതലാണ് പുതിയ മാറ്റം എക്സ് അവതരിപ്പിച്ചത്. പുതിയ അപ്‌ഡേറ്റിലൂടെ പോസ്റ്റുകളുടെ ഭംഗി വർധിക്കുമെന്ന് എക്സ് മേധാവി ഇലോൺ മസ്ക് പറഞ്ഞു.

ഇനിമുതൽ എക്‌സിൽ പോസ്റ്റ് ചെയ്യുന്ന വാർത്തകൾ, ആർട്ടിക്കിളുകൾ എന്നിവയുടെ ലിങ്കിനൊപ്പം അവയുടെ തലക്കെട്ടുകൾ ഉണ്ടാകില്ല. പകരം ആർട്ടിക്കിളുകൾക്കും വാർത്തകൾക്കും നൽകിയിരിക്കുന്ന ഇമേജും സൈറ്റിന്റെ പേരും ലഘുകുറിപ്പും മാത്രമാകും ഉണ്ടാകുക. ചിത്രത്തിന്റെ ഇടത് വശത്ത് താഴെയായിട്ടാകും ലിങ്ക് പ്രത്യക്ഷപ്പെടുക. ഉപയോക്താവിന് ലിങ്കിൽ പ്രവേശിക്കണമെങ്കിൽ ചിത്രത്തിൽ ക്ലിക്ക് ചെയ്‌താൽ മതിയാകും. എക്‌സിൽ സാധാരണ ഒരു ചിത്രം പോസ്റ്റ് ചെയ്യുന്ന പോലെയാണ് പുതിയ മാറ്റം. 

നിലവിൽ ഐഒഎസ്, ഡെസ്ക്ടോപ്പ് ഉപയോക്താക്കൾക്ക് മാത്രമേ പുതിയ അപ്‌ഡേറ്റ് ലഭ്യമായിട്ടുള്ളു. അതേസമയം പരസ്യങ്ങളുടെ ലിങ്കുകൾ പഴയ രീതിയിൽ തന്നെ തുടരുമെന്നും എക്സ് അറിയിച്ചു. വാർത്തയുടെ ലിങ്കുകളിൽ നിന്ന് തലക്കെട്ടുകൾ മാറ്റാൻ ഓഗസ്റ്റ് മുതൽ എക്സ് നീക്കങ്ങൾ ആരംഭിച്ചിരുന്നു. ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് ശേഷം മാധ്യമസ്ഥാപനങ്ങളോട് ശത്രുതാ മനോഭാവമാണ് പുലർത്തുന്നതെന്ന് ആരോപണമുണ്ടായിരുന്നു.

Tags: ElonMuskHeadlinesMAINTwitterX
Previous Post

ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

Next Post

ലെഗ്ഗിൻസുടുത്ത അദ്ധ്യാപികയ്ക്കെതിരെ പരാതി; അധ്യാപകർ ബാലിശമായി പെരുമാറരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ

Next Post
ലെഗ്ഗിൻസുടുത്ത അദ്ധ്യാപികയ്ക്കെതിരെ പരാതി; അധ്യാപകർ ബാലിശമായി പെരുമാറരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ

ലെഗ്ഗിൻസുടുത്ത അദ്ധ്യാപികയ്ക്കെതിരെ പരാതി; അധ്യാപകർ ബാലിശമായി പെരുമാറരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ

Please login to join discussion

Category

  • Auto (6)
  • Business (23)
  • Culture (11)
  • Entertainment (97)
  • Health (26)
  • India (1,617)
  • Kerala (2,390)
  • Life (8)
  • Lifestyle (9)
  • Sports (91)
  • Tech (60)
  • World (319)

Tags

#congress #death #DELHI #election2024 #highcourt #kerala #narendramodi #pinnarayivijayan #rahul gandhi #sabarimala #suicide #supreme court #thrissur #wayanad Accident Amith sha Arrested Bjp China cpim cpm Died ed FEATURED Heavy Rain hema commission report high court India ISRO jammu and kashmir Kannur kochi KOZHIKODE ksrtc K Surendran latest news Loksabha Election 2024 MAIN Narendra modi newzon Pinarayi vijayan PM Modi supream court Suresh gopi thiruvananthapuram
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© 2026 JNews - Premium WordPress news & magazine theme by Jegtheme.

This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.