The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home Sports

‘ഛക് ദേ ഇന്ത്യ’ – 9 വർഷങ്ങൾക്ക് ശേഷം പൊന്നണിയുന്ന ഇന്ത്യൻ ഹോക്കി

Neethu Newzon by Neethu Newzon
Oct 6, 2023, 09:42 pm IST
in Kerala
FacebookWhatsAppTwitterTelegram
  1. ഇന്നു നടന്ന പുരുഷന്മാരുടെ ഹോക്കി ഫൈനലില്‍ ജപ്പാനെ ഒന്നിനെതിരേ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് ഇന്ത്യ സ്വര്‍ണമണിഞ്ഞു. ഒമ്പതു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇന്ത്യയുടെ സുവര്‍ണനേട്ടം. ഇരട്ടഗോളുകള്‍ നേടിയ നായകന്‍ ഹര്‍മന്‍പ്രീത് സിങ്ങിന്റെ മിന്നും പ്രകടനമാണ് ഇന്ത്യക്ക് തുണയായത്. മന്‍ദീപ് സിങ്, അഭിഷേക് എന്നിവരാണ് മറ്റു രണ്ടു ഗോളുകള്‍ നേടിയത്. തനക സെറീനാണ് ജപ്പാന്റെ ആശ്വാസ ഗോള്‍ സ്വന്തമാക്കിയത്.

ജയത്തോടെ പാരീസ് ഒളിമ്പിക്‌സിന് യോഗ്യത നേടാനും ഇന്ത്യന്‍ ടീമിനായി. ഏഷ്യന്‍ ഗെയിംസ് ചരിത്രത്തിലെ നാലാം സ്വര്‍ണമാണ് മലയാളി താരം പി ആര്‍ ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ഇന്ന് സ്വന്തമാക്കിയത്. 2014-ല്‍ ദക്ഷിണകൊറിയയിലെ ഇഞ്ചിയോണില്‍ നടന്ന ഗെയിംസിലാണ് ഇന്ത്യ അവസാനമായി സ്വര്‍ണമണിഞ്ഞത്. അതിനു ശേഷം ഇതാദ്യമായാണ് ഇന്ത്യ ഏഷ്യന്‍ ഗെയിംസ് ഹോക്കി ഫൈനല്‍ കളിക്കുന്നത്. 2018-ല്‍ ജക്കാര്‍ത്തയില്‍ നടന്ന കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡലാണ് ഇന്ത്യക്ക് സ്വന്തമാക്കാനായത്.

 

 

Tags: Indian hockeyMAIN
ShareSendTweetShare

Related News

Mastercard in Online Online Casinos: A Hassle-free and Safe And Secure Settlement Approach

Why Online Slots Is Good For You

Free Casino Slot Games For Fun

House Web Page Best Philippines Online Casino On The Internet

Find the best Online Casino

Discussion about this post

Latest News

Ggbet Logowanie I Rejestracja Załóż Profil Na Urzędowej Stronie Www Bukmachera

Kasyno Ggbet Graj W Najistotniejsze Zabawy Hazardowe

Ggbet Pięćdziesięciu Gratisowych Spinów: Gdzie Łatwo Znaleźć Ggbet Darmowe Spiny

A$100 Zero Downpayment Bonus Codes 2025 Free Aud Voucher Codes

Just How To Be Able To Use Uptown Pokies About Mobile Devices

Uptown Pokies On Range Casino Login

Jokabet Online Casino 2025 Overview By Simply Nonstop Casinos

Jokabet Casino Entrar Accede A Tu Cuenta

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies