കണ്ണൂര്‍: കെ എസ് ആര് ടി സി ബസിടിച്ച് മറിഞ്ഞ ഓട്ടോറിക്ഷ കത്തി രണ്ട് പേര് വെന്തുമരിച്ചു. കണ്ണൂര്‍ കൂത്തുപറമ്പ് ആറാം മൈലിലാണ് അപകടമുണ്ടായിരിക്കുന്നത്. കൂത്തുപറമ്പ് ഭാഗത്തേക്ക് വന്ന ബസ് ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. സിഎന്‍ജി ഇന്ധനത്തില്‍ ഓടുന്ന ഓട്ടോറിക്ഷയാണ് അപകടത്തില്‍പ്പെട്ടത്.
ഓട്ടോ മറിഞ്ഞ സമയത്ത് വാതകം ചോര്‍ന്ന് തീപിടിച്ചതാണ് എന്നാണ് പ്രാഥമിക നിഗമനം. ആ സമയം വണ്ടിയില്‍ ആളുകള്‍ ഉണ്ടായിരിക്കെ തന്നെ തീ ആളിക്കത്തുകയായിരുന്നു.
ഓട്ടോ ഡ്രൈവറും ഒരു യാത്രക്കാരനുമാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവര്‍ രണ്ട് പേരുടേയും മൃതദേഹങ്ങള്‍ തലശ്ശേരി താലൂക്കാശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഓട്ടോ മറിഞ്ഞ സമയത്ത് വാതകം ചോര്‍ന്ന് തീപിടിച്ചതാണ് എന്നാണ് പ്രാഥമിക നിഗമനം. ആ സമയം വണ്ടിയില്‍ ആളുകള്‍ ഉണ്ടായിരിക്കെ തന്നെ തീ ആളിക്കത്തുകയായിരുന്നു. ഓട്ടോ ഡ്രൈവറും ഒരു യാത്രക്കാരനുമാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവര്‍ രണ്ട് പേരുടേയും മൃതദേഹങ്ങള്‍ തലശ്ശേരി താലൂക്കാശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
Discussion about this post