The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home Kerala

‘ഒരു പണിയുമില്ലേ, നീയൊക്കെ തെണ്ടാന്‍ പോ; മാധ്യമ പ്രവർത്തകരോട് കയര്‍ത്ത് മുഖ്യമന്ത്രിയുടെ ശാസ്ത്രഉപദേഷ്ടാവ് എം. സി ദത്തൻ

Karthik Newzon by Karthik Newzon
Oct 18, 2023, 06:31 pm IST
in Kerala
FacebookWhatsAppTwitterTelegram

തിരുവനന്തപുരം: യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് ഉപരോധത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് കയർത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ ശാസ്ത്ര ഉപദേഷ്ടാവ് എംസി ദത്തന്‍. സെക്രട്ടറിയേറ്റിലേക്കുള്ള വഴിയിൽ സ്ഥാപിച്ച ബാരിക്കേഡിന് മുന്നിൽ ദത്തനെ പോലീസ് തടഞ്ഞതിന് തൊട്ടുപിന്നാലെ പ്രതികരണം ചോദിച്ചപ്പോഴാണ് മാധ്യമങ്ങളോട് അദ്ദേഹം കയർത്തത്.

‘വേറെ ഒരു പണിയില്ലേടേ നിനക്കൊക്കെ. ഇതിനെക്കാൾ നീയൊക്കെ തെണ്ടാൻ പോ’എന്നായിരുന്നു മാധ്യമങ്ങൾക്ക് നേരെ ദത്തന്റെ പ്രതികരണം. എന്താണ് അങ്ങനെ പറഞ്ഞതെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തോട് കൂടുതൽ പ്രതികരിക്കാതെ അദ്ദേഹം കടന്നുപോവുകയും ചെയ്തു. റേഷന്‍ വിതരണ രംഗത്തെ പ്രതിസന്ധി പരിഹരിക്കണമെന്നും അഴിമതി ഭരണത്തിനു നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് യുഡിഎഫ് ബുധനാഴ്ച രാവിലെ 6.30 മുതല്‍ സെക്രട്ടേറിയറ്റ് ഉപരോധം ആരംഭിച്ചത്.

യുഡിഎഫ് ഉപരോധം കണക്കിലെടുത്ത് സെക്രട്ടേറിയറ്റ് ഗേറ്റില്‍ പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനിടെ അകത്തു കയറാനെത്തിയ ദത്തനെ പോലീസ് ആളറിയാതെ തടഞ്ഞു. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവാണ് എന്ന കാര്യം മാധ്യമപ്രവർത്തകരാണ് പോലീസിനെ അറിയിച്ചത്. പിന്നീട് അകത്തു കയറിയ ഉടനെ പ്രതികരണം തേടിയെത്തിയപ്പോഴാണ് മാധ്യമങ്ങളോടു അദ്ദേഹം തട്ടിക്കയറിയത്.
സംഭവം വിവാദമായതിന് പിന്നാലെ വിശദീകരണവുമായും ദത്തൻ രംഗത്തെത്തി. പ്രതികരണത്തിന് താത്പര്യമില്ലെന്ന് പറഞ്ഞിട്ടും മാധ്യമപ്രവർത്തകർ വിടാതെ പിന്തുടർന്നുവെന്നും പ്രതികരണത്തിന് നിർബന്ധിച്ചപ്പോഴാണ് പ്രകോപിതനായതെന്നുമാണ് ദത്തൻ വിശദീകരിച്ചത്.

Tags: #keralaagainstChief ministers scientific advisorjournalistMAIN
ShareSendTweetShare

Related News

Mastercard in Online Online Casinos: A Hassle-free and Safe And Secure Settlement Approach

Why Online Slots Is Good For You

Free Casino Slot Games For Fun

House Web Page Best Philippines Online Casino On The Internet

Find the best Online Casino

Discussion about this post

Latest News

Best Free Mexican On Line Casino Video Games

Jackpot

Quickly Drawback Casino Ireland

Immediate Disengagement On Line Casino Australia

Multiple International Bundle Checking

Greatest Similar Time Delivery Support Within Columbus, Oh

Aircraft Washing Plus Energy Washing

Discover Typically The Happiness Of Modern Slot Machines At Tadhana Tadhana Ph;tadhana Sign-up;Ph

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies