The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home India

2024 ഐപിഎൽ താരലേലത്തിനുള്ള തിയതി പ്രഖ്യാപിച്ചു; ഓരോ ടീമിനും താരലേലത്തിൽ 100 കോടി രൂപ ചിലവഴിക്കാം

Neethu Newzon by Neethu Newzon
Oct 27, 2023, 05:15 pm IST
in Uncategorized
FacebookWhatsAppTwitterTelegram

ഡൽഹി: ഏകദിന ലോകകപ്പിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് ലോകം. ലോകപോരാട്ടത്തിൽ ആര് ജയിക്കുമെന്നറിയാൻ ആരാധകർ കാത്തിരിക്കുകയാണ്. അതിനിടെ മറ്റൊരു ആവേശ വാർത്തയും ക്രിക്കറ്റ് ലോകത്തെ തേടിയെത്തുകയാണ്. 2024 ഐപിഎൽ താരലേലത്തിനുള്ള തിയതി പ്രഖ്യാപിച്ചു. 2024 ഐപിഎല്ലിൽ ആരാധകരുടെ പ്രിയതാരങ്ങൾ ടീം മാറുമോ എന്നത് ഡിസംബർ 19ന് അറിയാം. ദുബായിൽ വെച്ചാണ് ഇത്തവണ താരലേലം നടക്കുക. അതിന് മുമ്പായി ഡിസംബർ ഒമ്പതിന് വനിത പ്രീമിയർ ലീ​ഗിന്റെ ലേലവും നടക്കും. ഐപിഎൽ ലേലത്തിനായി ദുബായി തിരഞ്ഞെടുക്കാനുള്ള സാഹചര്യവും അധികൃതർ അറിയിച്ചു. പത്ത് ടീമുകൾ പങ്കെടുക്കുന്ന താരലേലത്തിനായി ടീമുകളുടെ നൂറ് കണക്കിന് അധികൃതർ എത്തും. ഓരോത്തർക്കും ഫൈവ് സ്റ്റാർ സൗകര്യങ്ങൾ ഒരുക്കുക ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് ദുബായി ഐപിഎൽ താരലേലത്തിന് വേദിയായി തിരഞ്ഞെടുത്തതെന്ന് അധികൃതർ വ്യക്തമാക്കി.

ഓരോ ടീമിനും താരലേലത്തിൽ 100 കോടി രൂപ ചിലവഴിക്കാം. എന്നാൽ ഐപിഎൽ ലേലത്തിനായി വെയ്ക്കുന്ന താരങ്ങളുടെ വിലയനുസരിച്ചാണ് ഓരോ ടീമിനും ചിലവഴിക്കാവുന്ന തുക അറിയാൻ കഴിയുക. ട്രാവിസ് ​ഹെഡ്, സാം ബില്ലിങ്സ്, പാറ്റ് കമ്മിൻസ്, ക്രിസ് വോക്സ്, ജെറാള്‍ഡ് കോട്‌സീ തുടങ്ങിയ താരങ്ങൾ ലേലത്തിനുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

Tags: Ipl 2024MAIN
ShareSendTweetShare

Related News

ഒടുവിൽ സ്ഥിരീകരണമായി; 2034 ഫിഫ ലോകകപ്പ് സൗദിയിൽ

ഒടുവിൽ സ്ഥിരീകരണമായി; 2034 ഫിഫ ലോകകപ്പ് സൗദിയിൽ

ആരാണ് വൈഭവ് സൂര്യവംശി? ഐപിഎൽ ലേലത്തിൽ 13 കാരനെ സ്വന്തമാക്കിയത് 1.1 കോടി രൂപയ്ക്ക്

ആരാണ് വൈഭവ് സൂര്യവംശി? ഐപിഎൽ ലേലത്തിൽ 13 കാരനെ സ്വന്തമാക്കിയത് 1.1 കോടി രൂപയ്ക്ക്

കംഗാരുക്കളെ ഫ്രൈയാക്കി ഇന്ത്യ നേടിയത്  ഒരുപിടി റെക്കോഡുകൾ

കംഗാരുക്കളെ ഫ്രൈയാക്കി ഇന്ത്യ നേടിയത് ഒരുപിടി റെക്കോഡുകൾ

ഓസീസിനെതിരെ തകർത്തടിച്ച് ഇന്ത്യ; റെക്കോഡുകളുമായി ജയ്‌സ്വാൾ

ഓസീസിനെതിരെ തകർത്തടിച്ച് ഇന്ത്യ; റെക്കോഡുകളുമായി ജയ്‌സ്വാൾ

പെർത്തിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് ടോസ്; ദേവ്ദത്ത് പടിക്കൽ ടീമിൽ

പെർത്തിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് ടോസ്; ദേവ്ദത്ത് പടിക്കൽ ടീമിൽ

2036 ൽ ഒളിമ്പിക്സ് ഇന്ത്യയിൽ?; സ്വപ്‌ന സാക്ഷാത്ക്കാരത്തിന് ഒരുങ്ങി രാജ്യം

2036 ൽ ഒളിമ്പിക്സ് ഇന്ത്യയിൽ?; സ്വപ്‌ന സാക്ഷാത്ക്കാരത്തിന് ഒരുങ്ങി രാജ്യം

Discussion about this post

Latest News

Graj W Najlepsze Automaty Online

Is Unlimited Casino Legit? Penalized Casino Evaluation

Endless Online Casino Evaluation Logon, Zero Downpayment Bonuses, Free Chips

Best On Line Casino Indication Upward Reward Casino Added Bonus Codes 2025

Recognized 22bet Logon Link In Add-on To 100% Reward

Rakenduse Allalaadimise Ja Installimise Sammud

Lemon Casino ️ Dwadzieścia Darmowych Spinów

Odbierz Do 1500 Zł Nadprogram

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies