The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home India

ഫിഡെ വനിതാ ഗ്രാന്‍ഡ് സ്വിസ് ടൂര്‍ണമെന്റ്; ലോക ചാമ്പ്യനെ പരാജയപ്പെടുത്തി വൈശാലി

മുന്‍ ലോക ചാമ്പ്യനായ ഉക്രെയ്‌ന്റെ മരിയ മ്യുസിചുക്കിനെ പരാജയപ്പെടുത്തി ഇന്ത്യന്‍ താരം ആര്‍ വൈശാലി

Neethu Newzon by Neethu Newzon
Oct 30, 2023, 08:45 pm IST
in World
FacebookWhatsAppTwitterTelegram
  • ലണ്ടന്‍: ലോക ചാമ്പ്യന്‍ഷിപ്പ് സൈക്കിളിന്റെ ഭാഗമായ ഫിഡെ വനിതാ ഗ്രാന്‍ഡ് സ്വിസ് ടൂര്‍ണമെന്റില്‍ മുന്‍ ലോക ചാമ്പ്യനായ ഉക്രെയ്‌ന്റെ മരിയ മ്യുസിചുക്കിനെ പരാജയപ്പെടുത്തി ഇന്ത്യന്‍ താരം ആര്‍ വൈശാലി. കഴിഞ്ഞ ചെസ് ലോകകപ്പ് ഫൈനലില്‍ മാഗ്നസ് കാള്‍സണെ നേരിട്ട രമേശ് ബാബു പ്രഗ്നാനന്ദയുടെ സഹോദരിയാണ് വൈശാലി. നാലാം റൗണ്ടിലാണ് ഉക്രെയ്ന്‍ താരമായ മ്യുസിചുക്കിനെ വൈശാലി പരാജയപ്പെടുത്തിയത്. ഇതോടെ 3.5 പോയിന്റുമായി താരം ടൂര്‍ണമെന്റില്‍ ഒന്നാമതെത്തി.

ടൂര്‍ണമെന്റില്‍ നാല് മത്സരങ്ങളില്‍ മൂന്ന് വിജയമാണ് വൈശാലിയുടെ സമ്പാദ്യം. നാലാം റൗണ്ടിന്റെ ആദ്യം തന്നെ മ്യുസിചുക്കിനെ പ്രതിരോധത്തിലാക്കാന്‍ ഇന്ത്യന്‍ താരത്തിന് സാധിച്ചു. വെറും 23 നീക്കങ്ങള്‍ക്കൊടുവില്‍ ലോക ചാമ്പ്യനെ അട്ടിമറിക്കാന്‍ വൈശാലിയ്ക്ക് സാധിച്ചു. ടൂര്‍ണമെന്റില്‍ ഏഴ് റൗണ്ടുകളാണ് അവശേഷിക്കുന്നത്. ഈയടുത്ത് സമാപിച്ച ഖത്തര്‍ മാസ്റ്റേഴ്‌സില്‍ ചെസില്‍ വൈശാലി കിരീടം ചൂടിയിരുന്നു.

Tags: MAINvyshaliworld chess
ShareSendTweetShare

Related News

ബംഗ്ലാദേശികളെ ബലമായി പുറത്താക്കരുത് ; കേന്ദ്രസർക്കാരിന് താക്കീതുമായി  സിപിഎം

ബംഗ്ലാദേശികളെ ബലമായി പുറത്താക്കരുത് ; കേന്ദ്രസർക്കാരിന് താക്കീതുമായി സിപിഎം

പാകിസ്ഥാൻ സ്‌പോൺസേർഡ് പരിപാടിയാണോയെന്ന് പരിശോധിക്കണം ; രാജ്യവ്യാപക പ്രതിഷേധം , പാസ്പോർട്ട് റദ്ദാക്കാൻ പ്രധാനമന്ത്രിക്കും, വിദേശകാര്യമന്ത്രിക്കും പരാതി

പാകിസ്ഥാൻ സ്‌പോൺസേർഡ് പരിപാടിയാണോയെന്ന് പരിശോധിക്കണം ; രാജ്യവ്യാപക പ്രതിഷേധം , പാസ്പോർട്ട് റദ്ദാക്കാൻ പ്രധാനമന്ത്രിക്കും, വിദേശകാര്യമന്ത്രിക്കും പരാതി

ഭീകരവാദികൾക്ക് പിന്തുണ നൽകിയ പാക്കിസ്ഥാനികൾക്ക് ദുബായിയിൽ സ്വീകരണം; രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്നവരുടെ പാസ്സ്പോർട്ടുകൾ റദ്ദാക്കണമെന്ന ആവശ്യം ശക്തം

ഭീകരവാദികൾക്ക് പിന്തുണ നൽകിയ പാക്കിസ്ഥാനികൾക്ക് ദുബായിയിൽ സ്വീകരണം; രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്നവരുടെ പാസ്സ്പോർട്ടുകൾ റദ്ദാക്കണമെന്ന ആവശ്യം ശക്തം

നിമിഷ പ്രിയയുടെ വധശിക്ഷ; കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകും; കേന്ദ്ര വിദേശകാര്യമന്ത്രാലയം

നിമിഷ പ്രിയയുടെ വധശിക്ഷ; കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകും; കേന്ദ്ര വിദേശകാര്യമന്ത്രാലയം

റിസർവ് ബാങ്ക് ആസ്ഥാനം സ്‌ഫോടക വസ്തുക്കൾകൊണ്ട് തകർക്കുമെന്ന് ഭീഷണി, സന്ദേശം റഷ്യൻ ഭാഷയിൽ

പതിനൊന്ന് ബാങ്കുകളുടെ ലൈസന്‍സ് റദ്ദാക്കി ആര്‍ബിഐ; കാരണം ഇതാണ്

ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു,  ഏറ്റവും പിന്നിൽ മമത ബാനർജി; റിപ്പോർട്ട് പുറത്തുവിട്ട്  അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്

ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഏറ്റവും പിന്നിൽ മമത ബാനർജി; റിപ്പോർട്ട് പുറത്തുവിട്ട് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്

Discussion about this post

Latest News

Bizzo Casino Nasz Kraj Bonusy, Gry I Program Mobilna

Bizzo Casino Szyfr Promocji 2025 ️ Najkorzystniejszy Kod Promocji

Wyszukane Bizzo Casino Szyfr Promocyjny

1600 Pln Bonusu I Kody Promocyjne

Bonusy Od Ggbet Najlepsze Na Rynku! Zdobądź Darmowe Środki!

Premia Do Odwiedzenia 6000 Zł W Gg Bet

Ggbet Darmowe Obroty Odbierz Pięćdziesiąt Free Spinów!

Down Load Ultimate Online Online Casino Plus Jili Slots Gambling Platform

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies