The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home Tech

റീലുകളിലും ഇനി പാട്ടിന്റെ വരികൾ കാണാം; കിടിലൻ ഫീച്ചറുമായി ഇൻസ്റ്റ​ഗ്രാം

അടുത്തിടെ ഡിഎമ്മിൽ സെൽഫി വീഡിയേകൾ ഉൾപ്പെടുത്തുമെന്നും ഇൻസ്റ്റഗ്രം അറിയിച്ചിരുന്നു

Neethu Newzon by Neethu Newzon
Nov 6, 2023, 10:46 pm IST
in Uncategorized
FacebookWhatsAppTwitterTelegram

റീൽസിൽ പാട്ട് ഉൾപ്പെടുത്താറുണ്ടോ നിങ്ങൾ, എങ്കിൽ ഈ പുതിയ മാറ്റം നിങ്ങൾക്കു വേണ്ടിയാണ്. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഗാനങ്ങൾ ചോർക്കുമ്പോൾ അതിന്റെ വരികൾ സ്ക്രീനിൽ താളത്തിനനുസരിച്ച് തെളിഞ്ഞ് വരുന്നത് എല്ലാവരും തന്നെ ഉപയോഗിച്ചിട്ടുണ്ടാകും, നിലവിൽ സ്റ്റോറികളിൽ ലഭിക്കുന്ന ഈ ഫീച്ചർ ഇനി മുതൽ റീലുകളിലും ലഭ്യമാകും.

സ്റ്റോറികളിലേതുപോലെതന്നെ റീലുകളിലും, വളരെ അനായാസം വരികൾ കൂട്ടിച്ചേർക്കാം, കൂടാതെ അക്ഷരങ്ങളുടെ നിറവും, ഡിസൈനും, വലിപ്പവും, സ്ഥാനവും പോസ്റ്റിനിണങ്ങിയ രീതിയിൽ ക്രമീകരിക്കാം. അടുത്തിടെ ഡിഎമ്മിൽ സെൽഫി വീഡിയേകൾ ഉൾപ്പെടുത്തുമെന്നും ഇൻസ്റ്റഗ്രം അറിയിച്ചിരുന്നു. ടിക്-ടോക് തുടങ്ങിവച്ച ഷോർട്ട് വീഡിയോ സംസ്കാരം ടിക്-ടോകിന്റെ നിരോധനത്തോടെ ഇൻസ്റ്റഗ്രാം ഏറ്റെടുക്കുകയായിരുന്നു. നിലവിൽ ഉപയോക്താക്കൾ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നതും റീലുകളിലാണ്, പ്രത്യേകിച്ച് യുവതലമുറ.

ഇൻസ്റ്റാഗ്രാം റീലുകളിലേക്ക് ലിറിക്സ് ചേർക്കുന്നത് എങ്ങനെയെന്നു നോക്കാം

> ഇൻസ്റ്റാഗ്രാം ആപ്പിൽ സ്ക്രീനിന് താഴെയുള്ള റീൽസ് ഐക്കണിൽ ടാപ്പ് ചെയ്യുക.
> തുറന്ന വരുന്ന സ്‌ക്രീനിന് മുകളിലുള്ള മ്യൂസിക് ഐക്കണിൽ ടാപ്പുചെയ്‌ത് ലൈബ്രറിയിൽ നിന്നോ നിങ്ങളുടെ സ്വന്തം ശബ്ദത്തിൽ നിന്നോ ഒരു ഗാനം തിരഞ്ഞെടുക്കുക.
> സ്‌ക്രീനിന് ചുവടെയുള്ള ലിറിക്‌സ് ഐക്കണിൽ ടാപ്പുചെയ്‌ത് അക്ഷരങ്ങൾക്കായി ഫോണ്ടും നിറവും തിരഞ്ഞെടുക്കുക.
> സ്ക്രീനിൽ ആവശ്യമുള്ള സ്ഥാനത്തേക്ക് അക്ഷരങ്ങൾ നീക്കുക, നിങ്ങക്കാവശ്യമുള്ള വരികളുടെ ഭാഗം തിരഞ്ഞെടുക്കാൻ സ്ലൈഡർ ഉപയോഗിക്കാം.
> ഡൺ ബട്ടണിൽ ടാപ്പുചെയ്‌ത് പതിവുപോലെ നിങ്ങളുടെ റീൽ എഡിറ്റുചെയ്യുന്നതും പങ്കിടുന്നതും തുടരുക.

Tags: INSTAGRAMMAINREELSSOCIAL MEDIA UPDATES
ShareSendTweetShare

Related News

ക്യാമറ വഴി നേരിട്ട് ഡോക്യുമെൻ്റുകൾ സ്കാൻ ചെയ്യാനുള്ള പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്സ്ആപ്പ്

ക്യാമറ വഴി നേരിട്ട് ഡോക്യുമെൻ്റുകൾ സ്കാൻ ചെയ്യാനുള്ള പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്സ്ആപ്പ്

32 പേരുമായി ഒരുമിച്ച് സംസാരിക്കാം; വാട്സ്ആപ്പിൽ പുതിയ വോയിസ് ചാറ്റ് ഫീച്ചർ വരുന്നു

ജനുവരി 1 മുതൽ ഈ ആൻഡ്രോയിഡ് ഫോണുകളിൽ വാട്ട്സ്ആപ്പ് ലഭിക്കില്ല; ലിസ്റ്റ് പുറത്ത് വിട്ട് കമ്പനി

അമ്മമാരെയും കുട്ടികളെയും ഉൾപ്പെടുത്തുന്ന അശ്ലീല ഉള്ളടക്കം: യൂട്യൂബ് ഇന്ത്യയ്ക്ക് ബാലാവകാശ കമ്മീഷന്റെ നോട്ടീസ്

കാഴ്ചക്കാരെ കിട്ടാൻ തെറ്റിദ്ധരിപ്പിക്കുന്ന ശീർഷകങ്ങളും തമ്പ് നെയിലും വേണ്ട ; യൂട്യൂബ്

നിങ്ങൾ UPI ഉപയോഗിച്ച് പണമിടപാടുകൾ നടത്താറുണ്ടോ? എങ്കിൽ QR കോഡ് തട്ടിപ്പിനിരയാവാതിരിക്കാൻ ഈ കാര്യങ്ങൾ അറിയുക

നിങ്ങൾ UPI ഉപയോഗിച്ച് പണമിടപാടുകൾ നടത്താറുണ്ടോ? എങ്കിൽ QR കോഡ് തട്ടിപ്പിനിരയാവാതിരിക്കാൻ ഈ കാര്യങ്ങൾ അറിയുക

32 പേരുമായി ഒരുമിച്ച് സംസാരിക്കാം; വാട്സ്ആപ്പിൽ പുതിയ വോയിസ് ചാറ്റ് ഫീച്ചർ വരുന്നു

വരുന്നു വാട്ട്‌സ്ആപ്പിൽ ട്രാൻ്സ്ലേറ്റ് ഫീച്ചർ

32 പേരുമായി ഒരുമിച്ച് സംസാരിക്കാം; വാട്സ്ആപ്പിൽ പുതിയ വോയിസ് ചാറ്റ് ഫീച്ചർ വരുന്നു

ഇനി വാട്ട്‌സ്ആപ്പിലും ചാറ്റ്ജിപിടി; പരീക്ഷണവുമായി ഓപണ്‍ എഐ

Discussion about this post

Latest News

“ബിജെപി അധികാരത്തിലെത്തിയാൽ വന്യമൃഗ പ്രശ്നത്തിന് പരിഹാരം”- കെ സുരേന്ദ്രൻ

സുരേഷ് ഗോപിയോട് തോറ്റതിന്റെ ചൊരുക്ക് വി.എസ്. സുനില്‍കുമാറിന് തീര്‍ന്നിട്ടില്ല, സുനില്‍ കുമാറിന്റെ അന്തിക്കാട്ടെ വസതിയില്‍ ഞാന്‍ പോയിട്ടുണ്ട്, നിലപാടുകള്‍ വേറെ സൗഹൃദങ്ങള്‍ വേറെ: കെ. സുരേന്ദ്രന്‍

മരണസംഖ്യ 70 കടന്നു, ഒരു പ്രദേശത്തെ മുഴുവൻ തുടച്ചുമാറ്റി; വയനാട്ടിലെ ഉരുൾപ്പൊട്ടലിൽ നടുങ്ങി സംസ്ഥാനം

വയനാട്ടിലെ ഉരുൾ ദുരന്ത ബാധിതർക്കുള്ള ടൗൺഷിപ്പുകളുടെ നിർമ്മാണം ഉടൻ ; പുനരധിവാസം ഇനി വൈകില്ല

പുതുവത്സര ആശംസകളുടെ പേരില്‍ തട്ടിപ്പ്! ശ്രദ്ധിച്ചില്ലെങ്കില്‍ പതിയിരിക്കുന്നത് വന്‍ അപകടം

പുതുവത്സര ആശംസകളുടെ പേരില്‍ തട്ടിപ്പ്! ശ്രദ്ധിച്ചില്ലെങ്കില്‍ പതിയിരിക്കുന്നത് വന്‍ അപകടം

ചത്ത കോഴികളെ അമര്‍ത്തിയപ്പോള്‍ വായില്‍ നിന്നും തീയും പുകയും’; സംഭവം കര്‍ണ്ണാടകയില്‍

ചത്ത കോഴികളെ അമര്‍ത്തിയപ്പോള്‍ വായില്‍ നിന്നും തീയും പുകയും’; സംഭവം കര്‍ണ്ണാടകയില്‍

കുടുംബപ്രശ്‌നങ്ങളെ തുടർന്ന് പാർലമെൻ്റിന് സമീപം സ്വയം തീകൊളുത്തിയ 26കാരൻ മരിച്ചു

കുടുംബപ്രശ്‌നങ്ങളെ തുടർന്ന് പാർലമെൻ്റിന് സമീപം സ്വയം തീകൊളുത്തിയ 26കാരൻ മരിച്ചു

ഇന്ത്യൻ സംസ്‌കാരത്തിൽ  വളർന്നതാണ് ഞാൻ, മഹത്തരമാണ്; ചർച്ചയായി ഇലോൺ മസ്‌കിന്റെ മുൻ പങ്കാളി ആയ കനേഡിയൻ ഗായികയുടെ പോസ്റ്റ്

ഇന്ത്യൻ സംസ്‌കാരത്തിൽ വളർന്നതാണ് ഞാൻ, മഹത്തരമാണ്; ചർച്ചയായി ഇലോൺ മസ്‌കിന്റെ മുൻ പങ്കാളി ആയ കനേഡിയൻ ഗായികയുടെ പോസ്റ്റ്

ഒരു കാബിന്‍ ബാഗേജ് മാത്രം, വിമാനയാത്രാക്കാര്‍ക്ക് പുതിയ നിര്‍ദേശവുമായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി

ഒരു കാബിന്‍ ബാഗേജ് മാത്രം, വിമാനയാത്രാക്കാര്‍ക്ക് പുതിയ നിര്‍ദേശവുമായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി

​ഗാന്ധി കുടുംബത്തിന് പുറത്തുനിന്നും തുടർച്ചയായി രണ്ടു തവണ ഇന്ത്യൻ പ്രധാനമന്ത്രിയാവുന്ന ആദ്യ വ്യക്തി, രാജ്യസഭയിൽ 33 വർഷക്കാലം നീണ്ടുനിന്ന സേവനം, മൻമോഹൻ സിങിന് രാജ്യത്തിന്റെ ആദരാ‌ഞ്ജലി; സംസ്‌കാരം നാളെ

  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies