The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home Life

ഗര്‍ഭപാത്രത്തില്‍ കുഞ്ഞ് കിടക്കുന്നതുപോലെ; വ്യത്യസ്ത ഫോട്ടോ ഷൂട്ട് നടത്തി ശ്രുതി സിതാര

Karthik Newzon by Karthik Newzon
Nov 8, 2023, 08:09 pm IST
in Life, Lifestyle
FacebookWhatsAppTwitterTelegram

പിറവി’ എന്ന ആശയത്തില്‍ വ്യത്യസ്ത ഫോട്ടോഷൂട്ടുമായി മിസ് ട്രാന്‍സ് ഗ്ലോബല്‍ ജേതാവായ ശ്രുതി സിതാര. കുഞ്ഞ് ഗര്‍ഭപാത്രത്തില്‍ കിടക്കുന്നതുപോലെയാണ് ശ്രുതിയുടെ ഫോട്ടോ ഷൂട്ട്. ട്രാന്‍സ് വ്യക്തികള്‍ അവരുടെ വ്യക്തിത്വം തിരിച്ചറിഞ്ഞ് പുതിയ ജീവിതം തുടങ്ങുന്നത് ഒരു കുഞ്ഞ് ജനിക്കുന്നതുപോലെതന്നെയാണ്. അവരുടെ ജീവിതം എല്ലാതരത്തിലും മാറുകയാണ്. പിറവി എന്ന ഫോട്ടോഷൂട്ടിലൂടെ അതാണ് ഉദ്ദേശിക്കുന്നതെന്നും ബിബിന്‍ പറഞ്ഞു.

കോസ്റ്റ്യൂം ചെയ്തിരിക്കുന്നത് സ്മൃതി സൈമണാണ്. മേക്കപ്പും ഹെയര്‍സ്‌റ്റൈലും ചെയ്തിരിക്കുന്നത് രഞ്ജിത്ത് രാജാണ്.

ഏതൊരു പിറവിയും സന്തോഷവും പ്രതീക്ഷയും നല്‍കുന്നതാണെന്നും ട്രാന്‍സ് വ്യക്തികളുടെ ജീവിതംകൂടിയാണ് ഈ ഫോട്ടോഷൂട്ടിലൂടെ പങ്കുവെച്ചതെന്നും ഈ ഫോട്ടോഷൂട്ടിന്റെ കണ്‍സപ്റ്റ് ആന്റ് ഫോട്ടോഗ്രഫി ചെയ്ത ബിബിന്‍ പറഞ്ഞു.

Tags: photo shootsruti sitara
ShareSendTweetShare

Related News

വെളിച്ചെണ്ണ ഹെയര്‍ ഓയിലോ, ഭക്ഷ്യ എണ്ണയോ? ഒടുവില്‍ 20 വര്‍ഷം പഴക്കമുള്ള ചോദ്യത്തിന് ഉത്തരവുമായി സുപ്രീം കോടതി

വെളിച്ചെണ്ണ ഹെയര്‍ ഓയിലോ, ഭക്ഷ്യ എണ്ണയോ? ഒടുവില്‍ 20 വര്‍ഷം പഴക്കമുള്ള ചോദ്യത്തിന് ഉത്തരവുമായി സുപ്രീം കോടതി

‘ചെളി കഴിച്ചാൽ പ്രായം കുറയും’; അമേരിക്കയിൽ വൈറലാകുന്ന ബ്യൂട്ടി ട്രെന്റ്

‘ചെളി കഴിച്ചാൽ പ്രായം കുറയും’; അമേരിക്കയിൽ വൈറലാകുന്ന ബ്യൂട്ടി ട്രെന്റ്

ഡൽഹിയിൽ എംപോക്സ് സ്ഥിരീകരിച്ചു; യുവാവ് ഐസൊലേഷനിൽ

ഡൽഹിയിൽ എംപോക്സ് സ്ഥിരീകരിച്ചു; യുവാവ് ഐസൊലേഷനിൽ

ജലദോഷപനിക്ക് ഇനി പാരസെറ്റമോൾ വേണ്ട! അപകടകാരികളായ മരുന്നുകൾ നിരോധിച്ച് കേന്ദ്രം

ജലദോഷപനിക്ക് ഇനി പാരസെറ്റമോൾ വേണ്ട! അപകടകാരികളായ മരുന്നുകൾ നിരോധിച്ച് കേന്ദ്രം

ഗുണ്ടൂരിൽ നിന്നും പ്രത്യേകം തിരഞ്ഞെടുത്തത്; വീണ്ടും ആന്ധ്രയുടെ മംഗൾഗിരി സാരിയിൽ നിർമല സീതരാമൻ

ഗുണ്ടൂരിൽ നിന്നും പ്രത്യേകം തിരഞ്ഞെടുത്തത്; വീണ്ടും ആന്ധ്രയുടെ മംഗൾഗിരി സാരിയിൽ നിർമല സീതരാമൻ

ചർമത്തിന് തിളക്കവും യുവത്വവും നൽകുന്ന 7 പഴങ്ങൾ

ചർമത്തിന് തിളക്കവും യുവത്വവും നൽകുന്ന 7 പഴങ്ങൾ

Discussion about this post

Latest News

Jackpot

Quickly Drawback Casino Ireland

Immediate Disengagement On Line Casino Australia

Multiple International Bundle Checking

Greatest Similar Time Delivery Support Within Columbus, Oh

Aircraft Washing Plus Energy Washing

Discover Typically The Happiness Of Modern Slot Machines At Tadhana Tadhana Ph;tadhana Sign-up;Ph

Tadhana Slots Ph;tadhana Slots Application;,On-line Online Casino

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies