The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home India

ദുർബലരായ വനവാസി വിഭാഗങ്ങൾക്കായി 24,000 കോടി രൂപയുടെ പദ്ധതികൾ; ‘ജൻജാതിയ ഗൗരവ് ദിവസി’ൽ പ്രധാനമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്യും

Neethu Newzon by Neethu Newzon
Nov 13, 2023, 07:51 pm IST
in India
FacebookWhatsAppTwitterTelegram

ഡൽഹി: ദുർബലരായ വനവാസി വിഭാഗങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് 24,000 കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗോത്രവർഗ സ്വാതന്ത്ര്യ സമര സേനാനികളുടെ സംഭാവനകളെ അനുസ്മരിക്കുന്ന ‘ജൻജാതിയ ഗൗരവ് ദിവസ്’ പ്രമാണിച്ച് നവംബർ 15-ന് ത്സാർ​ഖണ്ഡിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ വച്ചാണ് പദ്ധതികളുടെ ഉദ്ഘാടനം നടക്കുക. പിവിടിജി ഡെവലപ്‌മെന്റ് മിഷൻ വനവാസികളുടെ ശാക്തീകരണത്തിലേക്കുള്ള വലിയ ചുവടുവയ്പ്പായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

2023-24 ബജറ്റിൽ, ദുർബലരായ വനവാസി വിഭാഗങ്ങളുടെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായികേന്ദ്ര സർക്കാർ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ത്സാർഖണ്ഡിൽ ജനിച്ച ആദരണീയ ഗോത്ര യോദ്ധാവ് ബിർസ മുണ്ടയുടെ ജന്മദിനം ജൻജാതിയ ഗൗരവ് ദിവസ് ആയി ആചരിക്കുമെന്ന് 2021-ലാണ് നരേന്ദ്രമോദി സർക്കാർ അറിയിച്ചത്. 220 ജില്ലകളിലായി 22,544 ഗ്രാമങ്ങളിലായി 18 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 75 ദുർബലരായ വനവാസി വിഭാഗങ്ങളിലായി 28 ലക്ഷത്തോളം ജനങ്ങളാണുള്ളതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

വനവാസി വിഭാഗങ്ങൾ പെട്ടന്ന് കടന്നു ചെല്ലാത്ത ഇടങ്ങളിലാണ് താമസിക്കുന്നത്, പ്രത്യേകിച്ചും ഉൾ വനപ്രദേശങ്ങളിൽ. അതിനാൽ റോഡ്, ടെലികോം കണക്റ്റിവിറ്റി, വൈദ്യുതി, സുരക്ഷിതമായ പാർപ്പിടം, ശുദ്ധമായ കുടിവെള്ളം, ശുചിത്വം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ലഭിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാകാറുണ്ട്. ഇവരുടെ പ്രശ്നങ്ങൾ പരിഹരിച്ച് വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാരം, സുസ്ഥിര ഉപജീവന അവസരങ്ങൾ എന്നിവ ഒരുക്കുകയാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം.

Tags: janjatiya gaurav divasMAINNarendra modi
ShareSendTweetShare

Related News

ബംഗ്ലാദേശികളെ ബലമായി പുറത്താക്കരുത് ; കേന്ദ്രസർക്കാരിന് താക്കീതുമായി  സിപിഎം

ബംഗ്ലാദേശികളെ ബലമായി പുറത്താക്കരുത് ; കേന്ദ്രസർക്കാരിന് താക്കീതുമായി സിപിഎം

പാകിസ്ഥാൻ സ്‌പോൺസേർഡ് പരിപാടിയാണോയെന്ന് പരിശോധിക്കണം ; രാജ്യവ്യാപക പ്രതിഷേധം , പാസ്പോർട്ട് റദ്ദാക്കാൻ പ്രധാനമന്ത്രിക്കും, വിദേശകാര്യമന്ത്രിക്കും പരാതി

പാകിസ്ഥാൻ സ്‌പോൺസേർഡ് പരിപാടിയാണോയെന്ന് പരിശോധിക്കണം ; രാജ്യവ്യാപക പ്രതിഷേധം , പാസ്പോർട്ട് റദ്ദാക്കാൻ പ്രധാനമന്ത്രിക്കും, വിദേശകാര്യമന്ത്രിക്കും പരാതി

ഭീകരവാദികൾക്ക് പിന്തുണ നൽകിയ പാക്കിസ്ഥാനികൾക്ക് ദുബായിയിൽ സ്വീകരണം; രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്നവരുടെ പാസ്സ്പോർട്ടുകൾ റദ്ദാക്കണമെന്ന ആവശ്യം ശക്തം

ഭീകരവാദികൾക്ക് പിന്തുണ നൽകിയ പാക്കിസ്ഥാനികൾക്ക് ദുബായിയിൽ സ്വീകരണം; രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്നവരുടെ പാസ്സ്പോർട്ടുകൾ റദ്ദാക്കണമെന്ന ആവശ്യം ശക്തം

നിമിഷ പ്രിയയുടെ വധശിക്ഷ; കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകും; കേന്ദ്ര വിദേശകാര്യമന്ത്രാലയം

നിമിഷ പ്രിയയുടെ വധശിക്ഷ; കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകും; കേന്ദ്ര വിദേശകാര്യമന്ത്രാലയം

റിസർവ് ബാങ്ക് ആസ്ഥാനം സ്‌ഫോടക വസ്തുക്കൾകൊണ്ട് തകർക്കുമെന്ന് ഭീഷണി, സന്ദേശം റഷ്യൻ ഭാഷയിൽ

പതിനൊന്ന് ബാങ്കുകളുടെ ലൈസന്‍സ് റദ്ദാക്കി ആര്‍ബിഐ; കാരണം ഇതാണ്

ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു,  ഏറ്റവും പിന്നിൽ മമത ബാനർജി; റിപ്പോർട്ട് പുറത്തുവിട്ട്  അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്

ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഏറ്റവും പിന്നിൽ മമത ബാനർജി; റിപ്പോർട്ട് പുറത്തുവിട്ട് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്

Discussion about this post

Latest News

Best Free Mexican On Line Casino Video Games

Jackpot

Quickly Drawback Casino Ireland

Immediate Disengagement On Line Casino Australia

Multiple International Bundle Checking

Greatest Similar Time Delivery Support Within Columbus, Oh

Aircraft Washing Plus Energy Washing

Discover Typically The Happiness Of Modern Slot Machines At Tadhana Tadhana Ph;tadhana Sign-up;Ph

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies