The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home Sports

സച്ചിന്റെ ആ റെക്കോഡും ഇനി പഴംങ്കഥ; ന്യൂസിലൻഡിനെതിരായ സെമിഫൈനലിൽ രണ്ട് പതിറ്റാണ്ട് നിലനിന്ന റെക്കോഡ് തകർത്ത് കൊഹ്ലി

Neethu Newzon by Neethu Newzon
Nov 15, 2023, 05:04 pm IST
in Sports
FacebookWhatsAppTwitterTelegram

ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ അപൂർവ റെക്കോഡ് സ്വന്തമാക്കി വിരാട് കോഹ്ലി. ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോഡാണ് ഇന്ന് ഇന്ത്യൻ മുൻ നായകൻ സ്വന്തം പേരിലാക്കിയത്. 2003-ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ കുറിച്ച 673 റൺസ് എന്ന റെക്കോഡാണ് കോഹ്ലി മറികടന്നത്.

മുംബൈ വാങ്ക്‌ഡെ സ്‌റ്റേഡിയത്തിൽ നടക്കുന്ന ന്യൂസിലൻഡിനെതിരായ സെമിഫൈനൽ മത്സരത്തിന്റെ 34-ാം ഓവറിലായിരുന്നു കോഹ്ലി ഈ നേട്ടം കുറിച്ചത്. ഗ്ലെൻ ഫിലിപ്‌സ് എറിഞ്ഞ മൂന്നാം പന്തിൽ ബാക്ക്‌വേഡ് സ്‌ക്വയർ ലെഗ്ഗിലേക്ക് തട്ടിയിട്ട് സിംഗിൾ നേടിയാണ് കോഹ്ലി അപൂർവ നേട്ടത്തിലെത്തിയത്. 2003-ൽ സച്ചിൻ 11 മത്സരങ്ങളിൽ നിന്നാണ് 673 റൺസ് കുറിച്ചതെങ്കിൽ കോഹ്ലി ഇക്കുറി 10 മത്സരങ്ങളിൽ നിന്നാണ് അത് മറികടന്നത്. ഈ ലോകകപ്പിൽ കോഹ്ലി തകർപ്പൻ ഫോമിലാണ്. ഇതുവരെ കളിച്ച 10 മത്സരങ്ങളിൽ നിന്ന് ആറ് അർധസെഞ്ചുറികളും രണ്ടു സെഞ്ചുറികളും നേടിയ കോഹ്ലിയാണ് ലോകകപ്പിലെ ഏറ്റവും മികച്ച റൺവേട്ടക്കാരനും.

Tags: KohliMAINNew recordWorldcupcricket2023
ShareSendTweetShare

Related News

ഒടുവിൽ സ്ഥിരീകരണമായി; 2034 ഫിഫ ലോകകപ്പ് സൗദിയിൽ

ഒടുവിൽ സ്ഥിരീകരണമായി; 2034 ഫിഫ ലോകകപ്പ് സൗദിയിൽ

ആരാണ് വൈഭവ് സൂര്യവംശി? ഐപിഎൽ ലേലത്തിൽ 13 കാരനെ സ്വന്തമാക്കിയത് 1.1 കോടി രൂപയ്ക്ക്

ആരാണ് വൈഭവ് സൂര്യവംശി? ഐപിഎൽ ലേലത്തിൽ 13 കാരനെ സ്വന്തമാക്കിയത് 1.1 കോടി രൂപയ്ക്ക്

കംഗാരുക്കളെ ഫ്രൈയാക്കി ഇന്ത്യ നേടിയത്  ഒരുപിടി റെക്കോഡുകൾ

കംഗാരുക്കളെ ഫ്രൈയാക്കി ഇന്ത്യ നേടിയത് ഒരുപിടി റെക്കോഡുകൾ

ഓസീസിനെതിരെ തകർത്തടിച്ച് ഇന്ത്യ; റെക്കോഡുകളുമായി ജയ്‌സ്വാൾ

ഓസീസിനെതിരെ തകർത്തടിച്ച് ഇന്ത്യ; റെക്കോഡുകളുമായി ജയ്‌സ്വാൾ

പെർത്തിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് ടോസ്; ദേവ്ദത്ത് പടിക്കൽ ടീമിൽ

പെർത്തിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് ടോസ്; ദേവ്ദത്ത് പടിക്കൽ ടീമിൽ

2036 ൽ ഒളിമ്പിക്സ് ഇന്ത്യയിൽ?; സ്വപ്‌ന സാക്ഷാത്ക്കാരത്തിന് ഒരുങ്ങി രാജ്യം

2036 ൽ ഒളിമ്പിക്സ് ഇന്ത്യയിൽ?; സ്വപ്‌ന സാക്ഷാത്ക്കാരത്തിന് ഒരുങ്ങി രാജ്യം

Discussion about this post

Latest News

Recognized 22bet Logon Link In Add-on To 100% Reward

Rakenduse Allalaadimise Ja Installimise Sammud

Lemon Casino ️ Dwadzieścia Darmowych Spinów

Odbierz Do 1500 Zł Nadprogram

Bonusy Kasynowe W Ggbet 2024 Sprawdź Ofertę Promocyjną

Ggbet Proponuje Pięćdziesięciu Bezpłatnych Spinów Z Brakiem Depozytu

Ggbet Pięćdziesiąt Bezpłatnych Spinów: W Którym Miejscu Łatwo Znaleźć Ggbet Darmowe Spiny

Degree Upwards On Line Casino Elevate Your Perform At Levelupcasino! Bonuses Wait For Players!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies