The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home Kerala

മുഹമ്മദ് ഷമിയുടെ പേരിൽ വർഗീയ ചേരിതിരിവിന് ശ്രമം. പിന്നിൽ പാകിസ്‌ഥാൻ! പാക്കിസ്ഥാൻ അജണ്ട ഏറ്റെടുത്ത് മുഖ്യധാരാ മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും

NewzOn Desk by NewzOn Desk
Nov 16, 2023, 07:30 pm IST
in Kerala
FacebookWhatsAppTwitterTelegram

കൊച്ചി: ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍ കടന്നതിന് പിന്നാലെ നവമാധ്യമങ്ങളിൽ സാമുദായിക ഭിന്നിപ്പിന് ശ്രമം. മത്സരത്തിൽ മിന്നും പ്രകടനം കാഴ്ചവെച്ച മുഹമ്മദ് ഷമിയുടെ പേരിലാണ് ഒരുവിഭാഗം പ്രചാരണം അഴിച്ചു വിടുന്നത്. മുഹമ്മദ് ഷമിയുടെ മതവും പേരും പറഞ്ഞാണ് പ്രചാരണം. രാഷ്ട്രീയ നേതാക്കളും, സൈബർ സംഘങ്ങളും കൂടാതെ മുഖ്യധാരാ മാധ്യമങ്ങളുടെ ഓൺലൈൻ പേജുകൾ വഴിയും വിദ്വേഷപ്രചാരണം നടക്കുന്നുണ്ട്.

T -20 ലോകകപ്പിന് പിന്നാലെ മുഹമദ് ഷമി സൈബർ ആക്രമണം നേരിട്ടിരുന്നു. അന്ന് പാകിസ്ഥാൻ ട്വിറ്റർ ഹാൻഡിലുകൾ ആണ് വർഗീയ പ്രചരണങ്ങൾക്ക് പിന്നിൽ എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.  മുഹമ്മദ് ഷമിയുടെ പേരിൽ ഇന്ത്യൻ സോഷ്യൽ മീഡിയയിൽ, പാകിസ്ഥാൻ സ്പോൺസേർഡ് വിവാദം ഉണ്ടാക്കും എന്ന ഇന്റലിജൻസ് റിപ്പോർട്ടുകൾ ലോകകപ്പിന് മുന്നേ തന്നെ പുറത്ത് വന്നിട്ടുണ്ട്. മുൻപ് സിഎഎ വിരുദ്ധ സമരം, കർഷക കലാപം തുടങ്ങിയ സമയത്തും സമാനമായ രീതിയിൽ പാക്കിസ്ഥാൻ സ്‌പോൺസേർഡ് പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ നടന്നിട്ടുണ്ട്.

ന്യൂസിലൻഡിനെതിരെ നടന്ന ലോകകപ്പ് സെമിയിൽ ഏഴ് വിക്കറ്റുകൾ വീഴ്ത്തി, ഇന്ത്യയെ അവിസ്മരണീയ വിജയത്തിലേക്ക് നയിച്ച ഷമിയെ രാജ്യമൊന്നടങ്കം അഭിനന്ദിക്കുമ്പോഴാണ് ആസൂത്രിതമായി വിദ്വേഷ പ്രചരണം നടക്കുന്നത്. മന്ത്രി എംബിരാജേഷ്‌, കോൺഗ്രസ്സ് നേതാവും, എംപിയുമായ രമ്യ ഹരിദാസ് തുടങ്ങിയ രാഷ്ട്രീയ നേതാക്കൾ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് വിദ്വേഷം ജനിപ്പിക്കുന്നതാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

“ട്വന്റി 20 ലോകകപ്പിൽ  പാകിസ്ഥാനെതിരെ പരാജയപ്പെട്ടപ്പോൾ രാജ്യദ്രോഹിയെന്ന് ആക്രമിക്കപ്പെട്ടവനാണ് ഷമി. പാകിസ്ഥാനിലേക്ക് പോടാ എന്ന ആക്രോശവും ഷമിക്കെതിരെ ഉയർന്നു. ഇന്നലെ കെയ്ൻ വില്യംസണിന്റെ ക്യാച്ച് വിട്ടുകളഞ്ഞയുടൻ സമൂഹ മാധ്യമങ്ങളിലൂടെ വർഗീയവാദികൾ ഷമിക്കെതിരെ ആക്രമണം ആരംഭിച്ചു.” എംബി രാജേഷ് ഫേസ്ബുക്കിൽ കുറിച്ചു .

“മിസ്സ്‌ ചെയ്ത ഒരു ക്യാച്ചിന്റെ പേരിൽ രാജ്യദ്രോഹിയെന്ന് മുദ്ര കുത്തപ്പെടാവുന്ന നിമിഷത്തിൽ തകർന്ന് പോവാതെ മനസ്സാന്നിധ്യം വീണ്ടെടുത്ത് കോടിക്കണക്കിനു ഇന്ത്യക്കാരുടെ പ്രാർത്ഥനകൾ തന്നിലേക്കാവഹിച്ച് മുഹമ്മദ്‌ ഷമി എന്ന വീരപുത്രൻ നോക്ക്ഔട്ട് മത്സരങ്ങളിൽ എന്നും ഇന്ത്യക്കാരുടെ ദുസ്വപ്നമായിരുന്ന കിവീസിനെ പ്രതികാരാഗ്നിയിൽ എരിഞ്ഞൊടുക്കി ഇന്ത്യയെ ലോകകപ്പിന്റെ ഫൈനലിലേക്ക് കൈ പിടിച്ചു കയറ്റി” രമ്യ ഹരിദാസ് ഫേസ്ബുക്കിൽ കുറിച്ചു .

മുഖ്യധാരാ മാധ്യമങ്ങളും വിദ്വേഷ പ്രചാരണത്തിന്റെ ഭാഗമാവുന്നുണ്ട്. മതധ്രുവീകരണം ലക്ഷ്യമിട്ടുള്ളതാണ് ഇത്തരം മാധ്യമങ്ങളുടെ ഓൺലൈൻ വാർത്ത തലക്കെട്ടുകൾ എന്ന് ആക്ഷേപം ശക്തമാണ്. പാകിസ്ഥാൻ പ്രോപഗണ്ടയ്ക്ക് പിന്തുണ നൽകുന്ന രീതിയിൽ ആണ് പ്രചരണം നടക്കുന്നത്. ഷമിയുടെ പേരും, മതവും പറഞ്ഞു,ഹിന്ദു -മുസ്ലിം മതവിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ ആണ് ഇത്തരം പ്രചരണങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്നും ആരോപണം സോഷ്യൽമീഡിയയിൽ ഉയരുന്നുണ്ട്

Tags: CricketDisinformationMuhammadShamiFEATUREDMAINpakisthanPropaganda
ShareSendTweetShare

Related News

“ബിജെപി അധികാരത്തിലെത്തിയാൽ വന്യമൃഗ പ്രശ്നത്തിന് പരിഹാരം”- കെ സുരേന്ദ്രൻ

സുരേഷ് ഗോപിയോട് തോറ്റതിന്റെ ചൊരുക്ക് വി.എസ്. സുനില്‍കുമാറിന് തീര്‍ന്നിട്ടില്ല, സുനില്‍ കുമാറിന്റെ അന്തിക്കാട്ടെ വസതിയില്‍ ഞാന്‍ പോയിട്ടുണ്ട്, നിലപാടുകള്‍ വേറെ സൗഹൃദങ്ങള്‍ വേറെ: കെ. സുരേന്ദ്രന്‍

മരണസംഖ്യ 70 കടന്നു, ഒരു പ്രദേശത്തെ മുഴുവൻ തുടച്ചുമാറ്റി; വയനാട്ടിലെ ഉരുൾപ്പൊട്ടലിൽ നടുങ്ങി സംസ്ഥാനം

വയനാട്ടിലെ ഉരുൾ ദുരന്ത ബാധിതർക്കുള്ള ടൗൺഷിപ്പുകളുടെ നിർമ്മാണം ഉടൻ ; പുനരധിവാസം ഇനി വൈകില്ല

എംടി വാസുദേവൻ നായരുടെ ആരോഗ്യനില അതീവഗുരുതരം; കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ

മലയാളത്തിൻ്റെ വിട…. തീനാളങ്ങളിൽ ലയിച്ച് അക്ഷര സൂര്യൻ; എം.ടി വാസുദേവൻ നായരുടെ മൃതദേഹം സംസ്കരിച്ചു

മാനുഷികവികാരങ്ങളെ ആഴത്തിൽ രേഖപ്പെടുത്തിയ ആൾ; എംടിയെ അനുസ്മരിച്ച് പ്രധാനമന്ത്രി

മാനുഷികവികാരങ്ങളെ ആഴത്തിൽ രേഖപ്പെടുത്തിയ ആൾ; എംടിയെ അനുസ്മരിച്ച് പ്രധാനമന്ത്രി

കുറുവ സംഘത്തിനു പിന്നാലെ ഇറാനി സംഘവും; പകല്‍ സമയത്തുപോലും മോഷണം

കുറുവ സംഘത്തിനു പിന്നാലെ ഇറാനി സംഘവും; പകല്‍ സമയത്തുപോലും മോഷണം

മലയാള സിനിമയുടെ  ‘ഒരു വടക്കൻ വീരഗാഥ’….എംടി വിടപറയുന്നത്  ഓർമകളുടെ ഫ്രെയിമിൽ മായാതെ നിൽക്കുന്ന ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ച്

മലയാള സിനിമയുടെ ‘ഒരു വടക്കൻ വീരഗാഥ’….എംടി വിടപറയുന്നത് ഓർമകളുടെ ഫ്രെയിമിൽ മായാതെ നിൽക്കുന്ന ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ച്

Discussion about this post

Latest News

നിമിഷ പ്രിയയുടെ അമ്മ യമനിലെത്തി; ബ്ലഡ് മണി സംബന്ധിച്ച ചർച്ച നടത്തും

എല്ലാം വിഫലം! മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാക്കും; അനുമതി നൽകി യമൻ പ്രസിഡന്റ്

“ബിജെപി അധികാരത്തിലെത്തിയാൽ വന്യമൃഗ പ്രശ്നത്തിന് പരിഹാരം”- കെ സുരേന്ദ്രൻ

സുരേഷ് ഗോപിയോട് തോറ്റതിന്റെ ചൊരുക്ക് വി.എസ്. സുനില്‍കുമാറിന് തീര്‍ന്നിട്ടില്ല, സുനില്‍ കുമാറിന്റെ അന്തിക്കാട്ടെ വസതിയില്‍ ഞാന്‍ പോയിട്ടുണ്ട്, നിലപാടുകള്‍ വേറെ സൗഹൃദങ്ങള്‍ വേറെ: കെ. സുരേന്ദ്രന്‍

മരണസംഖ്യ 70 കടന്നു, ഒരു പ്രദേശത്തെ മുഴുവൻ തുടച്ചുമാറ്റി; വയനാട്ടിലെ ഉരുൾപ്പൊട്ടലിൽ നടുങ്ങി സംസ്ഥാനം

വയനാട്ടിലെ ഉരുൾ ദുരന്ത ബാധിതർക്കുള്ള ടൗൺഷിപ്പുകളുടെ നിർമ്മാണം ഉടൻ ; പുനരധിവാസം ഇനി വൈകില്ല

പുതുവത്സര ആശംസകളുടെ പേരില്‍ തട്ടിപ്പ്! ശ്രദ്ധിച്ചില്ലെങ്കില്‍ പതിയിരിക്കുന്നത് വന്‍ അപകടം

പുതുവത്സര ആശംസകളുടെ പേരില്‍ തട്ടിപ്പ്! ശ്രദ്ധിച്ചില്ലെങ്കില്‍ പതിയിരിക്കുന്നത് വന്‍ അപകടം

ചത്ത കോഴികളെ അമര്‍ത്തിയപ്പോള്‍ വായില്‍ നിന്നും തീയും പുകയും’; സംഭവം കര്‍ണ്ണാടകയില്‍

ചത്ത കോഴികളെ അമര്‍ത്തിയപ്പോള്‍ വായില്‍ നിന്നും തീയും പുകയും’; സംഭവം കര്‍ണ്ണാടകയില്‍

കുടുംബപ്രശ്‌നങ്ങളെ തുടർന്ന് പാർലമെൻ്റിന് സമീപം സ്വയം തീകൊളുത്തിയ 26കാരൻ മരിച്ചു

കുടുംബപ്രശ്‌നങ്ങളെ തുടർന്ന് പാർലമെൻ്റിന് സമീപം സ്വയം തീകൊളുത്തിയ 26കാരൻ മരിച്ചു

ഇന്ത്യൻ സംസ്‌കാരത്തിൽ  വളർന്നതാണ് ഞാൻ, മഹത്തരമാണ്; ചർച്ചയായി ഇലോൺ മസ്‌കിന്റെ മുൻ പങ്കാളി ആയ കനേഡിയൻ ഗായികയുടെ പോസ്റ്റ്

ഇന്ത്യൻ സംസ്‌കാരത്തിൽ വളർന്നതാണ് ഞാൻ, മഹത്തരമാണ്; ചർച്ചയായി ഇലോൺ മസ്‌കിന്റെ മുൻ പങ്കാളി ആയ കനേഡിയൻ ഗായികയുടെ പോസ്റ്റ്

ഒരു കാബിന്‍ ബാഗേജ് മാത്രം, വിമാനയാത്രാക്കാര്‍ക്ക് പുതിയ നിര്‍ദേശവുമായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി

ഒരു കാബിന്‍ ബാഗേജ് മാത്രം, വിമാനയാത്രാക്കാര്‍ക്ക് പുതിയ നിര്‍ദേശവുമായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies