The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home India

‘മുസ്ലിം സ്ത്രീകൾ ബ്യൂട്ടി പാർലറുകളിൽ പോകരുത്’; വിവാദ പ്രസ്ഥാവനയുമായി മത പുരോഹിതൻ

Neethu Newzon by Neethu Newzon
Nov 17, 2023, 04:23 pm IST
in India
FacebookWhatsAppTwitterTelegram

മുസ്ലീം സ്ത്രീകൾ പുരുഷന്മാർ ജോലി ചെയ്യുന്ന ബ്യൂട്ടി പാർലറുകളിൽ പോകുന്നത് ഒഴിവാക്കണമെന്ന് ഉത്തർപ്രദേശിലെ സഹറൻപൂർ ജില്ലയിലെ ഒരു പുരോഹിതൻ. ഇത്തരം പാർലറുകളിൽ സ്ത്രീകൾക്ക് മേക്കപ്പ് ചെയ്യുന്നത് വിലക്കപ്പെട്ടതും നിയമവിരുദ്ധവുമാണെന്നും മുഫ്തി അസദ് കാസ്മി എന്ന പുരോഹിതൻ പറഞ്ഞു.

മുസ്ലീം സ്ത്രീകൾ പുരുഷന്മാർ ജോലി ചെയ്യുന്ന ബ്യൂട്ടി പാർലറുകൾ സന്ദർശിക്കുന്നത് ഒഴിവാക്കണം. പകരം സ്ത്രീകൾ മാത്രം ജോലി ചെയ്യുന്ന സലൂണുകൾ തിരഞ്ഞെടുക്കണമെന്നുമായിരുന്നു കാസ്മിയുടെ വിചിത്ര പ്രസ്താവന. തന്റെ പുരികങ്ങൾക്ക് ആകൃതിയുണ്ടെന്ന് അറിഞ്ഞ് സൗദി അറേബ്യയിൽ നിന്ന് ഫോണിലൂടെ ഭർത്താവ് മുത്തലാഖ് ചൊല്ലിയതായി കാൺപൂരിൽ നിന്നുള്ള യുവതി കഴിഞ്ഞ മാസം പോലീസിൽ പരാതി നൽകിയിരുന്നു.

തന്റെ ഭർത്താവ് പഴയ ചിന്താ​ഗതിക്കാരനാണെന്നും തന്റെ ഫാഷൻ രീതികളോട് അദ്ദേഹം എതിർപ്പ് പ്രകടിപ്പിച്ചിരുന്നതായും യുവതി പോലീസിനോട് പറഞ്ഞു. വീഡിയോ കോൾ ചെയ്യുന്നതിനിടെയിലാണ് തന്റെ ആകൃതിയിലുള്ള പുരികങ്ങൾ ഭർത്താവ് ശ്രദ്ധിച്ചതെന്ന് ഗുൽസൈബ പറഞ്ഞു.

അയാൾ അവളെ ചോദ്യം ചെയ്യുകയും ദേഷ്യപ്പെടുകയും വീഡിയോ കോളിലൂടെ മൂന്ന് തവണ തലാഖ് ചൊല്ലിയതായും സ്ത്രീയുടെ പരാതിയിൽ പറഞ്ഞു.

Tags: Beauti parlorMAINMuslim womensMutalaq
ShareSendTweetShare

Related News

ബംഗ്ലാദേശികളെ ബലമായി പുറത്താക്കരുത് ; കേന്ദ്രസർക്കാരിന് താക്കീതുമായി  സിപിഎം

ബംഗ്ലാദേശികളെ ബലമായി പുറത്താക്കരുത് ; കേന്ദ്രസർക്കാരിന് താക്കീതുമായി സിപിഎം

പാകിസ്ഥാൻ സ്‌പോൺസേർഡ് പരിപാടിയാണോയെന്ന് പരിശോധിക്കണം ; രാജ്യവ്യാപക പ്രതിഷേധം , പാസ്പോർട്ട് റദ്ദാക്കാൻ പ്രധാനമന്ത്രിക്കും, വിദേശകാര്യമന്ത്രിക്കും പരാതി

പാകിസ്ഥാൻ സ്‌പോൺസേർഡ് പരിപാടിയാണോയെന്ന് പരിശോധിക്കണം ; രാജ്യവ്യാപക പ്രതിഷേധം , പാസ്പോർട്ട് റദ്ദാക്കാൻ പ്രധാനമന്ത്രിക്കും, വിദേശകാര്യമന്ത്രിക്കും പരാതി

ഭീകരവാദികൾക്ക് പിന്തുണ നൽകിയ പാക്കിസ്ഥാനികൾക്ക് ദുബായിയിൽ സ്വീകരണം; രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്നവരുടെ പാസ്സ്പോർട്ടുകൾ റദ്ദാക്കണമെന്ന ആവശ്യം ശക്തം

ഭീകരവാദികൾക്ക് പിന്തുണ നൽകിയ പാക്കിസ്ഥാനികൾക്ക് ദുബായിയിൽ സ്വീകരണം; രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്നവരുടെ പാസ്സ്പോർട്ടുകൾ റദ്ദാക്കണമെന്ന ആവശ്യം ശക്തം

നിമിഷ പ്രിയയുടെ വധശിക്ഷ; കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകും; കേന്ദ്ര വിദേശകാര്യമന്ത്രാലയം

നിമിഷ പ്രിയയുടെ വധശിക്ഷ; കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകും; കേന്ദ്ര വിദേശകാര്യമന്ത്രാലയം

റിസർവ് ബാങ്ക് ആസ്ഥാനം സ്‌ഫോടക വസ്തുക്കൾകൊണ്ട് തകർക്കുമെന്ന് ഭീഷണി, സന്ദേശം റഷ്യൻ ഭാഷയിൽ

പതിനൊന്ന് ബാങ്കുകളുടെ ലൈസന്‍സ് റദ്ദാക്കി ആര്‍ബിഐ; കാരണം ഇതാണ്

ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു,  ഏറ്റവും പിന്നിൽ മമത ബാനർജി; റിപ്പോർട്ട് പുറത്തുവിട്ട്  അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്

ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഏറ്റവും പിന്നിൽ മമത ബാനർജി; റിപ്പോർട്ട് പുറത്തുവിട്ട് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്

Discussion about this post

Latest News

Welcome To Uptown Only Ones Best Online Casino!

Exactly How To Become Able To Use Uptown Pokies On Cell Phone Products

Find Out Uptown Pokies Casino In Addition To Carrier Your Self A Whopping $8,888 Plus 350 Spins In Order To Appreciate Top-tier On-line Pokies Gaming!

Pięćdziesięciu Zł € Z Brakiem Depozytu W Kasynach ️ Najkorzystniejsze Kasyna Od 50 Zł Albo Pięćdziesięciu Premia 2025

Lemon Kasyno Online Pl Wpis Na Lemoncasino 9 Nasz Kraj, Logowanie, Opinie 2025

Lemon Casino Bonus 3000 Pln + Dwieście Gratisowych Spinów I Szyfr Promocji

Fortune Mouse Button Trial: Jogue Grátis E Aprenda!

Fortune Mouse Button Depósito One Actual: A Few Sites Para Jogar Em 2025

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies