കായംകുളം: മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോ. മെഹറുന്നിസയെ (48)കായം കുളത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ജില്ലാ ആശുപത്രിയിൽ ഇഎൻ ടി വിഭാഗത്തിൽ ആണ് മെഹറുന്നിസ ജോലി ചെയ്യുന്നത്. ഇവരുടെ മകൻ കാനഡയിൽ വാഹനാപകടത്തിൽ മരിച്ചിരുന്നു. ഈ വിവരം അറിഞ്ഞതിനു പിന്നാലെയാണു ഡോ. മെഹറുന്നിസയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാനഡയിൽ എൻജിനീയറിങ് വിദ്യാർഥിയായ ബിന്യാമിൻ കഴിഞ്ഞ ദിവസമാണ് വാഹനാപകടത്തിൽ മരിച്ചത്.
കായംകുളം ഫയർ സ്റ്റേഷനു സമീപം സിത്താരയിൽ അഡ്വ. ഷഫീക് റഹ്മാന്റെ ഭാര്യയാണ് മെഹറുന്നീസ. കായംകുളം പൊലീസ് സ്ഥലത്തെത്തി

