Friday, February 27, 2026
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service
  • Login
The Newzon
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The Newzon
No Result
View All Result
Home Kerala

സർക്കാരിന് സുപ്രീം കോടതിയിൽ കനത്ത തിരിച്ചടി; കണ്ണൂർ വിസിയെ പുറത്താക്കി

2 years ago
in Kerala
0
സർക്കാരിന് സുപ്രീം കോടതിയിൽ കനത്ത തിരിച്ചടി; കണ്ണൂർ വിസിയെ  പുറത്താക്കി
0
SHARES
0
VIEWS
FacebookWhatsAppTwitterTelegram

ഡൽഹി : കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം സുപ്രീം കോടതി റദ്ദാക്കി. പുനർ നിയമനത്തിനെതിരായി സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഷിനോ. പി. തോമസ് എന്നിവരുടെ ഹർജിയിലാണ് വിധി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്

യുജിസി ചട്ടങ്ങൾ മറികടന്നാണ് ഡോ. ഗോപിനാഥിന്റെ നിയമനമെന്ന് ഗവർണർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. കണ്ണൂർ സർവകലാശാല നിയമത്തിലെ വ്യവസ്ഥകൾ പാലിച്ചാണ് പുനർനിയമനം എന്നായിരുന്നു സർക്കാരിന്റെ നിലപാട്.നിയമനത്തില്‍ ബാഹ്യ ഇടപെടല്‍ പാടില്ലെന്ന് ഉത്തരവ് റദ്ദാക്കി കൊണ്ട് സുപ്രീംകോടതി വ്യക്തമാക്കി.

പുനർനിയമനത്തിനെതിരെ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും നേരത്തെ തള്ളിയിരുന്നു. തുടർന്ന് ഹർജിക്കാർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

വിസിയുടെ കാലാവധി അവസാനിച്ചതിനു തൊട്ടടുത്ത ദിവസം ഡോ. ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കിക്കൊണ്ട് ചാൻസലർ കൂടിയായ ഗവർണർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. രാഷ്ട്രീയ സമ്മര്‍ദം മൂലമാണ് ഉത്തരവിൽ ഒപ്പിട്ടതെന്ന് ഗവര്‍ണര്‍ പിന്നീട് തുറന്നടിച്ചു. കാലാവധി പൂർത്തിയാക്കിയ വിസിക്ക് അതേ പദവയിൽ വീണ്ടും നാല് വര്‍ഷത്തേക്കു കൂടി പുനര്‍നിയമനം നൽകുന്നത് സംസ്ഥാനത്ത് ആദ്യമായിരുന്നു.

പുതിയ വിസിയെ തിരഞ്ഞെടുക്കാനായി രൂപീകരിച്ച കമ്മിറ്റിയും പിരിച്ചുവിട്ടിരുന്നു. ഗോപിനാഥ് രവീന്ദ്രനെ വിസിയായി വീണ്ടും നിയമിക്കണമെന്നാവശ്യപ്പെട്ട് പ്രോ-ചാന്‍സലര്‍ എന്ന നിലയ്ക്കാണ് മന്ത്രി ആര്‍. ബിന്ദുവാണ് ഗവര്‍ണര്‍ക്ക് കത്തെഴുതിയത്.

അതെ സമയം വിധി അംഗീകരിക്കുന്നതായി ഉന്നത വിദ്യഭ്യാസ മന്ത്രി ആർ ബിന്ദു വ്യക്തമാക്കി

Tags: FEATUREDKannur VicechancellorMAINSupremeCourtVerdict KannurUniversity
Previous Post

തുരങ്കത്തിൽ കുടുങ്ങിയവരെ രക്ഷിച്ചാല്‍ ക്ഷേത്രത്തിൽ എത്തി നന്ദിപറയാമെന്ന് താന്‍ നേരത്തെ തീരുമാനിച്ചിരുന്നു; ഇന്ത്യക്കുള്ളത് മികച്ച എൻജിനീയർമാർ: അര്‍നോള്‍ഡ് ഡിക്‌സ്

Next Post

സിസിടിവി ചതിച്ചു; ക്രെഡിറ്റ് എടുക്കാൻ ശ്രമിച്ചത് വിനയായി. അന്വേഷണത്തെ അട്ടിമറിക്കാൻ ഡിവൈഎഫ്ഐ ശ്രമിച്ചുവെന്ന് ഡിജിപിക്ക് പരാതി

Next Post
സിസിടിവി ചതിച്ചു; ക്രെഡിറ്റ് എടുക്കാൻ ശ്രമിച്ചത് വിനയായി. അന്വേഷണത്തെ അട്ടിമറിക്കാൻ ഡിവൈഎഫ്ഐ ശ്രമിച്ചുവെന്ന് ഡിജിപിക്ക് പരാതി

സിസിടിവി ചതിച്ചു; ക്രെഡിറ്റ് എടുക്കാൻ ശ്രമിച്ചത് വിനയായി. അന്വേഷണത്തെ അട്ടിമറിക്കാൻ ഡിവൈഎഫ്ഐ ശ്രമിച്ചുവെന്ന് ഡിജിപിക്ക് പരാതി

Please login to join discussion

Category

  • Auto (6)
  • Business (23)
  • Culture (11)
  • Entertainment (97)
  • Health (26)
  • India (1,617)
  • Kerala (2,390)
  • Life (8)
  • Lifestyle (9)
  • Sports (91)
  • Tech (60)
  • World (319)

Tags

#congress #death #DELHI #election2024 #highcourt #kerala #narendramodi #pinnarayivijayan #rahul gandhi #sabarimala #suicide #supreme court #thrissur #wayanad Accident Amith sha Arrested Bjp China cpim cpm Died ed FEATURED Heavy Rain hema commission report high court India ISRO jammu and kashmir Kannur kochi KOZHIKODE ksrtc K Surendran latest news Loksabha Election 2024 MAIN Narendra modi newzon Pinarayi vijayan PM Modi supream court Suresh gopi thiruvananthapuram
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© 2026 JNews - Premium WordPress news & magazine theme by Jegtheme.

This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.