The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home Kerala

നവകേരള സദസ്സ്; മുഖ്യമന്ത്രി വരുന്ന ദിവസം കടകളിൽ ഗ്യാസ് ഉപയോഗിച്ച് പാചകം പാടില്ല

NewzOn Desk by NewzOn Desk
Dec 1, 2023, 06:02 pm IST
in Kerala
FacebookWhatsAppTwitterTelegram

കൊച്ചി: നവകേരള സദസ്സിനായി മുഖ്യമന്ത്രി പിണറായി വിജയനെത്തുന്ന ദിവസം ഗ്യാസ് ഉപയോഗിച്ച് കടകളിൽ പാചകം പാടില്ലെന്ന് പോലീസ്. സമ്മേളന വേദിക്ക് സമീപത്തെ കടകളിൽ പാചകം പാടില്ലെന്ന നിർദേശമാണ് പോലീസ് നൽകിയിരിക്കുന്നത് .

സെഡ് കാറ്റഗറിയിലുള്ള വ്യക്തി പങ്കെടുക്കുന്ന പരിപാടിയുടെ സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായാണ് എല്‍പിജി ഉപയോഗിച്ചുള്ള പാചകം പാടില്ലെന്ന് നിർദേശം നൽകിയതെന്ന് ആലുവ പോലീസ് വ്യക്തമാക്കി. ഹോട്ടലുകളിൽ പാചകം പാടില്ലെന്നല്ല , ഗ്യാസ് ഉപയോഗിച്ചുള്ള പാചകമാണ് വിലക്കിയതെന്ന് പോലീസ് വിശദീകരിച്ചു.

സെഡ് കാറ്റഗറിയിലുള്ള വ്യക്തി പങ്കെടുക്കുന്ന പരിപാടിയുടെ സുരക്ഷാ പ്രധാനമാണ്.
ഫയര്‍ ആന്‍ഡ് സേഫ്റ്റിയുടെ നിര്‍ദേശം ഉള്ളതാണ്. ഇത്തരത്തില്‍ നിര്‍ദേശം ഓര്‍ഡറായി നല്‍കുന്നത് അപൂര്‍വമാണെന്നേ ഉള്ളൂ. ഭക്ഷണം വില്‍ക്കാന്‍ പാടില്ലെന്നോ കട തുറക്കാന്‍ പാടില്ലെന്നോ പറഞ്ഞിട്ടില്ല. ഈ നിര്‍ദേശം തന്നെ പരിപാടി നടക്കുന്ന വേദിക്ക് സമീപമുള്ള അഞ്ചോ ആറോ കടകള്‍ക്ക് മാത്രമേ ബാധകമുള്ളൂ.’ ആലുവ പോലീസ് വ്യക്തമാക്കി.

Tags: #pinarayiAluvaPoliceHotelRestrictionMAINNavakeralasadass
ShareSendTweetShare

Related News

Mastercard in Online Online Casinos: A Hassle-free and Safe And Secure Settlement Approach

Why Online Slots Is Good For You

Free Casino Slot Games For Fun

House Web Page Best Philippines Online Casino On The Internet

Find the best Online Casino

Discussion about this post

Latest News

Greatest On The Internet On Collection Casino In Australia

Australian Online Casino Au$5,1000 Free

Playcroco $22 Free Chip All Players Specific Zero Down Payment Offer

Best Free Mexican On Line Casino Video Games

Jackpot

Quickly Drawback Casino Ireland

Immediate Disengagement On Line Casino Australia

Multiple International Bundle Checking

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies