തിരുവനന്തപുരം: വെഞ്ഞാറമൂട് വലിയകട്ടയ്ക്കാലിൽ ഡിവൈഎഫ്ഐ പ്രവർത്തകന്റെ വീടിന് നേരെ ആക്രമണം. മൈലക്കുഴിൽ ആനന്ദിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ബിജെപി പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്നാണ് ഡിവൈഎഫ്ഐ ആരോപണം.
ഇന്ന് പുലർച്ചെയാണ് ആക്രമണം ഉണ്ടായത്. . ആക്രമണത്തിൽ പരിക്കേറ്റ ആനന്ദിനെയും അമ്മ സിന്ധുവിനെയും ഗോകുലം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു
Discussion about this post