തൃശൂർ:ചാണക വെള്ളം തളിക്കാനുള്ള ശ്രമം ബി.ജെ.പി പ്രവർത്തകർ തടഞ്ഞു.
അതേസമയം ന്യായമായ പ്രതിഷേധമാണ് തങ്ങൾ നടത്തിയതെന്നാണ് യൂത്ത് കോൺഗ്രസ് അവകാശപ്പെടുന്നത്.
വൻ പോലീസ് സംഘം സ്ഥലത്തെത്തി. ചാണക വെള്ളം തളിച്ച് സംഘർഷം സൃഷ്ടിക്കാൻ ശ്രമിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ പി നേതാക്കൾ ആവശ്യപ്പെട്ടു.
പ്രതിഷേധം തടഞ്ഞ ബി.ജെ.പി പ്രവർത്തകരെ തടയണമെന്നാണ് യുത്ത് കോൺഗ്രസ് ആവശ്യം
Discussion about this post