The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home India

രഞ്ജി ട്രോഫിയിൽ ഉത്തർപ്രദേശിനെതിരെ കേരളത്തിന് സമനില

രണ്ടാം ഇന്നിങ്സിൽ കേരളം രണ്ട് വിക്കറ്റിന് 72 റൺസാണ് എടുത്തത്.

Neethu Newzon by Neethu Newzon
Jan 8, 2024, 05:33 pm IST
in India
FacebookWhatsAppTwitterTelegram

ആലപ്പുഴ:രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളം ഉത്തർപ്രദേശിനെതിരെ സമനിലയിൽ. രണ്ടാം ഇന്നിങ്സിൽ കേരളം രണ്ടിന് 72 റൺസാണ് എടുത്തത്. ആദ്യ ഇന്നിങ്സിൽ ഉത്തർപ്രദേശിന് മൂന്നും കേരളത്തിന് ഒരു പോയിന്റും ലഭിച്ചു. 383 എന്ന വലിയ ലക്ഷ്യമാണ് കേരളത്തിന് മുന്നിലുണ്ടായിരുന്നത്.
ഒന്നിന് 219 എന്ന നിലയിലാണ് ഉത്തർപ്രദേശ് ബാറ്റിംഗ് തുടങ്ങിയത് . 115 റൺസെടുത്ത ആര്യന്‍ ജുയാലിന്റെ വിക്കറ്റ് ആദ്യം നഷ്ടമായി. പ്രിയം ​ഗാർ​ഗും അക്ഷ്ദീപ് നാഥും മുന്നേറുകയായിരുന്നു . 106 റൺസെടുത്ത ​ഗാർഗ് പുറത്തായതിന് പിന്നാലെ ഉത്തർപ്രദേശ് ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. അക്ഷ്ദീപ് നാഥ് 38 റൺസെടുത്ത് പുറത്താകാതെ നിന്നു. രണ്ടാം ഇന്നിം​ഗ്സിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 323 റൺസാണ് ഉത്തർപ്രദേശ് നേടിയത്.

ജലജ് സക്സേന, ബേസിൽ തമ്പി, ശ്രേയസ് ​ഗോപാൽ എന്നിവർ കേരളത്തിനു വേണ്ടി ഓരോ വിക്കറ്റ് വീതം വീഴ്ത്തി. രണ്ടാം ഇന്നിംഗ്സ് ബാറ്റിഗിനിറങ്ങിയ കേരളത്തിന് കൃഷ്ണ പ്രസാദിന്റെ വിക്കറ്റ് നഷ്ടമായി. ആദ്യ ഇന്നിം​ഗ്സിന് സമാനമായി രണ്ടാം ഇന്നിം​ഗ്സിലും കൃഷ്ണ പ്രസാദ് പൂജ്യത്തിന് പുറത്തായി. 42 റൺസെടുത്ത രോഹൻ കുന്നുമേലിന്റെ വിക്കറ്റാണ് കേരളത്തിന് രണ്ടാമതായി നഷ്ടപ്പെട്ടത്. രോഹൻ പ്രേം 29 റൺസെടുത്തും സച്ചിൻ ബേബി ഒരു റൺസെടുത്തും പുറത്താകാതെ നിൽക്കുകയായിരുന്നു.

Tags: latest newsMAINnewzonranji trophyUttar pradesh and kerala equal
ShareSendTweetShare

Related News

ബംഗ്ലാദേശികളെ ബലമായി പുറത്താക്കരുത് ; കേന്ദ്രസർക്കാരിന് താക്കീതുമായി  സിപിഎം

ബംഗ്ലാദേശികളെ ബലമായി പുറത്താക്കരുത് ; കേന്ദ്രസർക്കാരിന് താക്കീതുമായി സിപിഎം

പാകിസ്ഥാൻ സ്‌പോൺസേർഡ് പരിപാടിയാണോയെന്ന് പരിശോധിക്കണം ; രാജ്യവ്യാപക പ്രതിഷേധം , പാസ്പോർട്ട് റദ്ദാക്കാൻ പ്രധാനമന്ത്രിക്കും, വിദേശകാര്യമന്ത്രിക്കും പരാതി

പാകിസ്ഥാൻ സ്‌പോൺസേർഡ് പരിപാടിയാണോയെന്ന് പരിശോധിക്കണം ; രാജ്യവ്യാപക പ്രതിഷേധം , പാസ്പോർട്ട് റദ്ദാക്കാൻ പ്രധാനമന്ത്രിക്കും, വിദേശകാര്യമന്ത്രിക്കും പരാതി

ഭീകരവാദികൾക്ക് പിന്തുണ നൽകിയ പാക്കിസ്ഥാനികൾക്ക് ദുബായിയിൽ സ്വീകരണം; രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്നവരുടെ പാസ്സ്പോർട്ടുകൾ റദ്ദാക്കണമെന്ന ആവശ്യം ശക്തം

ഭീകരവാദികൾക്ക് പിന്തുണ നൽകിയ പാക്കിസ്ഥാനികൾക്ക് ദുബായിയിൽ സ്വീകരണം; രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്നവരുടെ പാസ്സ്പോർട്ടുകൾ റദ്ദാക്കണമെന്ന ആവശ്യം ശക്തം

നിമിഷ പ്രിയയുടെ വധശിക്ഷ; കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകും; കേന്ദ്ര വിദേശകാര്യമന്ത്രാലയം

നിമിഷ പ്രിയയുടെ വധശിക്ഷ; കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകും; കേന്ദ്ര വിദേശകാര്യമന്ത്രാലയം

റിസർവ് ബാങ്ക് ആസ്ഥാനം സ്‌ഫോടക വസ്തുക്കൾകൊണ്ട് തകർക്കുമെന്ന് ഭീഷണി, സന്ദേശം റഷ്യൻ ഭാഷയിൽ

പതിനൊന്ന് ബാങ്കുകളുടെ ലൈസന്‍സ് റദ്ദാക്കി ആര്‍ബിഐ; കാരണം ഇതാണ്

ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു,  ഏറ്റവും പിന്നിൽ മമത ബാനർജി; റിപ്പോർട്ട് പുറത്തുവിട്ട്  അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്

ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഏറ്റവും പിന്നിൽ മമത ബാനർജി; റിപ്പോർട്ട് പുറത്തുവിട്ട് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്

Discussion about this post

Latest News

Greatest On The Internet On Collection Casino In Australia

Australian Online Casino Au$5,1000 Free

Playcroco $22 Free Chip All Players Specific Zero Down Payment Offer

Best Free Mexican On Line Casino Video Games

Jackpot

Quickly Drawback Casino Ireland

Immediate Disengagement On Line Casino Australia

Multiple International Bundle Checking

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies