Friday, February 27, 2026
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service
  • Login
The Newzon
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The Newzon
No Result
View All Result
Home India

തൃണമൂൽ എംപി മഹുവാ മൊയത്ര ഔദ്യോഗിക വസതി ഒഴിഞ്ഞില്ല, നോട്ടീസ് അയച്ച് അധികൃതർ

കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്.

2 years ago
in India
0
തൃണമൂൽ എംപി മഹുവാ മൊയത്ര ഔദ്യോഗിക വസതി ഒഴിഞ്ഞില്ല, നോട്ടീസ് അയച്ച് അധികൃതർ
0
SHARES
0
VIEWS
FacebookWhatsAppTwitterTelegram

ഡൽഹി:ഔദ്യോഗിക വസതി ഒഴിഞ്ഞില്ലെന്ന കാരണം ചൂണ്ടിക്കാട്ടി മുൻ തൃണമൂൽ എംപി മഹുവ മൊയ്‌ത്രയ്ക്ക് അധികൃതരുടെ നോട്ടീസ്.
കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയ വൃത്തങ്ങൾ ഇക്കാര്യം സ്ഥിരീകരിച്ചു . മഹുവാ ഡിസംബർ എട്ടിന് ലോക്‌സഭയിൽ നിന്ന് പുറത്താക്കപ്പെട്ടിരുന്നു.ജനുവരി ഏഴിനകം വീട് ഒഴിയണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഇപ്പോഴത്തെ നോട്ടീസിന് മൂന്ന് ദിവസത്തിനകം മറുപടി നൽകാനാണ് ഡിഒഇ ആവശ്യപ്പെട്ടിരിക്കുന്നത്.സർക്കാർ വസതിയിൽ തുടരാൻ അനുവദിക്കണമെന്ന അഭ്യർത്ഥനയുമായി ഡിഒഇയെ സമീപിക്കാൻ ഡൽഹി ഹൈക്കോടതി ടിഎംസി നേതാവിനോട് ജനുവരി 4ന് ആവശ്യപ്പെട്ടിരുന്നു. ചോദ്യങ്ങൾ ചോദിക്കാൻ കോഴ വാങ്ങിയെന്ന ആരോപണത്തിലെ എത്തിക്‌സ് കമ്മറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മഹുവയെ ലോക്‌സഭയിൽ നിന്ന് പുറത്താക്കിയത്. ലോക്സഭാ പോർട്ടൽ ലോഗിൻ ക്രെഡൻഷ്യലുകൾ ബിസിനസുകാരനായ ദർശൻ ഹിരാനന്ദാനിയുമായി പങ്കിട്ടുവെന്നും കമ്മിറ്റി കണ്ടെത്തിയിരുന്നു. ഹിരാനന്ദാനിയിൽ നിന്ന് പണവും മറ്റ് പാരിതോഷികങ്ങളും സ്വീകരിച്ച മഹുവ തന്റെ പേരിൽ ചോദ്യങ്ങൾ അപ്‌ലോഡ് ചെയ്യാൻ വ്യവസായിയെ അനുവദിച്ചെന്നാണ് വാദം.

Tags: latest newsMAINnewzonNot vecate residencethrinamool mp
Previous Post

സീറ്റ് വിഭജന ചര്‍ച്ച: മൂന്ന് സംസ്ഥാനങ്ങളിൽ കോൺഗ്രസിന് സീറ്റ് വാ​ഗ്ദാനം ചെയ്ത് എഎപി

Next Post

കരിങ്കൊടിയും ഹർത്താലും  വകവയ്ക്കാതെ ഗവർണർ തൊടുപുഴയിൽ

Next Post
എൽഡിഎഫ് പ്രതിഷേധത്തിനിടയിൽ ഗവർണർ ഇന്ന് ഇടുക്കിയിൽ; സുരക്ഷ ശക്തം

കരിങ്കൊടിയും ഹർത്താലും  വകവയ്ക്കാതെ ഗവർണർ തൊടുപുഴയിൽ

Please login to join discussion

Category

  • Auto (6)
  • Business (23)
  • Culture (11)
  • Entertainment (97)
  • Health (26)
  • India (1,617)
  • Kerala (2,390)
  • Life (8)
  • Lifestyle (9)
  • Sports (91)
  • Tech (60)
  • World (319)

Tags

#congress #death #DELHI #election2024 #highcourt #kerala #narendramodi #pinnarayivijayan #rahul gandhi #sabarimala #suicide #supreme court #thrissur #wayanad Accident Amith sha Arrested Bjp China cpim cpm Died ed FEATURED Heavy Rain hema commission report high court India ISRO jammu and kashmir Kannur kochi KOZHIKODE ksrtc K Surendran latest news Loksabha Election 2024 MAIN Narendra modi newzon Pinarayi vijayan PM Modi supream court Suresh gopi thiruvananthapuram
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© 2026 JNews - Premium WordPress news & magazine theme by Jegtheme.

This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.