The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home Kerala

കരിങ്കൊടിയും ഹർത്താലും  വകവയ്ക്കാതെ ഗവർണർ തൊടുപുഴയിൽ

NewzOn Desk by NewzOn Desk
Jan 9, 2024, 12:05 pm IST
in Kerala
FacebookWhatsAppTwitterTelegram

തൊടുപുഴ: സി.പി.എമ്മിന്റെ കരിങ്കൊടി പ്രതിഷേധത്തിനിടെ ഗവർണർ തൊടു പുഴയിലെത്തി. കേരള വ്യാപാരിവ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ കമ്മിറ്റി നടപ്പാക്കുന്ന കാരുണ്യ കുടുംബസുരക്ഷാ പ്രോജക്ട്  ഉദ്ഘാടനം ചെയ്യാനാണ്  ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തൊടുപുഴയിലെത്തിയത്.

ഡിവൈഎഫ്ഐ, എസ്എഫ്ഐ, യൂത്ത് ഫ്രണ്ട് എം പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് ഗവർണർ തൊടു പുഴയിലെത്തിയത്. അച്ഛൻകവല, വെങ്ങല്ലൂർ, ഷാപ്പുപടി എന്നിവിടങ്ങളിലായിരുന്നു സി.പി. എം പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം.

ഇടുക്കിയിൽ എൽഡിഎഫ് ആഹ്വാനം ചെയ്‌ത ഹർത്താൽ പുരോഗമി ക്കുകയാണ്. നിയമസഭ പാസാക്കിയ ഭൂപ തിവ് നിയമഭേദഗതി ബിൽ ഗവർണർ ഒപ്പിടാത്തതിലാണ് സി.പി.എം പ്രതിഷേധം എന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും, ഗവർണർ – സർക്കാർ ഏറ്റുമുട്ടലിന്റെ ഭാഗമായാണ് പ്രതിഷേധം ഉയരുന്നത്.

Tags: #keralagovernorFEATUREDharthal IdukkiMAINSFI against Arif muhammedkhan
ShareSendTweetShare

Related News

Mastercard in Online Online Casinos: A Hassle-free and Safe And Secure Settlement Approach

Why Online Slots Is Good For You

Free Casino Slot Games For Fun

House Web Page Best Philippines Online Casino On The Internet

Find the best Online Casino

Discussion about this post

Latest News

Best Free Mexican On Line Casino Video Games

Jackpot

Quickly Drawback Casino Ireland

Immediate Disengagement On Line Casino Australia

Multiple International Bundle Checking

Greatest Similar Time Delivery Support Within Columbus, Oh

Aircraft Washing Plus Energy Washing

Discover Typically The Happiness Of Modern Slot Machines At Tadhana Tadhana Ph;tadhana Sign-up;Ph

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies