Friday, February 27, 2026
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service
  • Login
The Newzon
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The Newzon
No Result
View All Result
Home Kerala

പിണറായിയുടെ മകൾക്കെതിരെ അന്വേഷണം: ‘എനക്കൊന്നും അറിഞ്ഞൂടെന്ന് ‘ ഇപി ജയരാജൻ; ഒഴിഞ്ഞു മാറി മുഹമ്മദ് റിയാസ്

2 years ago
in Kerala
0
പിണറായിയുടെ മകൾക്കെതിരെ അന്വേഷണം: ‘എനക്കൊന്നും അറിഞ്ഞൂടെന്ന് ‘ ഇപി ജയരാജൻ; ഒഴിഞ്ഞു മാറി മുഹമ്മദ് റിയാസ്
0
SHARES
0
VIEWS
FacebookWhatsAppTwitterTelegram

തിരുവനന്തപുരം: വീണവിജയന്റെ കമ്പനി എക്‌സാലോജിക്കിനെതിരെ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ട സംഭവത്തിൽ എനക്കൊനും അറിഞ്ഞുകൂടെന്ന് എൽ ഡിഎഫ് കൺവീനർ ഇപി ജയരാജൻ. എന്ത് കേന്ദ്ര ഏജൻസിയെന്ന് ചോദിച്ച അദ്ദേഹം, സംഭവം നോക്കിയിട്ടു പറയാമെന്നും പ്രതികരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ കമ്പനി എക്‌സാലോജിക്കിനെതിരെ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ട സംഭവത്തെക്കുറിച്ചാണ് ജയരാജന്റെ പ്രതികരണം

അതെ സമയം വിഷയത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങളോടു മന്ത്രി മുഹമ്മദ് റിയാസും പ്രതികരിച്ചില്ല.റിയാസും എ.കെ.ബാലനും മാധ്യമങ്ങളോട് പ്രതികരിക്കാതെ ഒഴിഞ്ഞു മാറി സിപിഎം സംസ്ഥാനകമ്മിറ്റി യോഗത്തിലേക്ക് എത്തിയതായിരുന്നു നേതാക്കൾ.

എക്സാലോജിക്കിനെതിരെ കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സാമ്പത്തിക പരാതികളിൽ അന്വേഷണം വേണമെന്ന വിലയിരുത്തലിലാണ് ഉത്തരവ്. മൂന്നംഗ സംഘമാണ് അന്വേഷണം നടത്തുക. നാലുമാസത്തിനുള്ളിൽ അന്തിമ റിപ്പോർട്ട് നൽകണം.വീണയുടെ കമ്പനി നിരവധി നിയമ ലംഘനങ്ങൾ നടത്തിയെന്നാണ് ഉത്തരവിലുള്ളത്.

സിഎംആർഎൽ എന്ന സ്വകാര്യ കമ്പനിയിൽനിന്ന് വീണയ്ക്ക് 3 വർഷത്തിനിടെ 1.72 കോടി രൂപ ലഭിച്ചെന്ന കണ്ടെത്തലിനുപിന്നാലെയാണ് അന്വേഷണം. മൂന്നു സ്ഥാപനങ്ങളുടെയും മുഴുവൻ ഇടപാടുകളും വിശദമായി അന്വേഷിക്കും.

Tags: centrel govt investigationExa LogicFEATUREDMAINmuhamamed riyaasPinarayi Vijyanveena vijayan
Previous Post

വീണ വിജയന് കുരുക്ക് മുറുകുന്നു; എക്സാലോജിക്കിനെതിരെ അന്വേഷണം

Next Post

ശ്രീരാമക്ഷേത്ര പ്രാണ പ്രതിഷ്ഠ: അക്ഷതം സ്വീകരിച്ച് നടി അനുശ്രീ

Next Post
ശ്രീരാമക്ഷേത്ര പ്രാണ പ്രതിഷ്ഠ: അക്ഷതം സ്വീകരിച്ച് നടി അനുശ്രീ

ശ്രീരാമക്ഷേത്ര പ്രാണ പ്രതിഷ്ഠ: അക്ഷതം സ്വീകരിച്ച് നടി അനുശ്രീ

Please login to join discussion

Category

  • Auto (6)
  • Business (23)
  • Culture (11)
  • Entertainment (97)
  • Health (26)
  • India (1,617)
  • Kerala (2,390)
  • Life (8)
  • Lifestyle (9)
  • Sports (91)
  • Tech (60)
  • World (319)

Tags

#congress #death #DELHI #election2024 #highcourt #kerala #narendramodi #pinnarayivijayan #rahul gandhi #sabarimala #suicide #supreme court #thrissur #wayanad Accident Amith sha Arrested Bjp China cpim cpm Died ed FEATURED Heavy Rain hema commission report high court India ISRO jammu and kashmir Kannur kochi KOZHIKODE ksrtc K Surendran latest news Loksabha Election 2024 MAIN Narendra modi newzon Pinarayi vijayan PM Modi supream court Suresh gopi thiruvananthapuram
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© 2026 JNews - Premium WordPress news & magazine theme by Jegtheme.

This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.