The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home Kerala

സുരേഷ് ഗോപിയുടെ മകൾക്കൊപ്പം ഗുരുവായൂരിൽ വിവാഹം നടന്ന 10 വധുവരന്മാരെയും അനു​ഗ്രഹിച്ച് പ്രധാനമന്ത്രി

NewzOn Desk by NewzOn Desk
Jan 17, 2024, 12:59 pm IST
in India, Kerala
FacebookWhatsAppTwitterTelegram

തൃശൂർ: മലയാള സിനിമയിലെ എല്ലാ സൂപ്പർ താരങ്ങളും അണിനിരന്ന് സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹം. ഗുരുവായൂരപ്പനെ സാക്ഷിയാക്കി പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന വിവാഹം ഭാ​ഗ്യ സുരേഷിന്റെയും ശ്രേയസ് മോഹന്റെയും ജീവിതത്തിലെ അവിസ്മരണീയമായ നിമിഷമായിരിക്കും. ഗുരുവായൂരപ്പനെ സാക്ഷിയാക്കി വിവാഹിതരായ ദമ്പതികൾക്ക് പ്രധാനമന്ത്രി അക്ഷതം നൽകിയാണ് ആശീർവദിച്ചത്.

​ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലിലെ കല്യാണ മണ്ഡപത്തിലായിരുന്നു ഭാ​ഗ്യ സുരേഷിന്റെ വിവാഹ ചടങ്ങ്. ഇതോടനുബന്ധിച്ച് ആരുടെയും വിവാഹത്തിന് മുടക്കം നരുത്തിയില്ല. ഒപ്പം ഭാ​ഗ്യയുടെ താലികെട്ട് ചടങ്ങിൽ പങ്കെടുത്തതിന് ശേഷം തൊട്ടടുത്ത് വിവാഹം നടന്ന 10 വധുവരന്മാർക്കും പ്രധാനമന്ത്രി ആശംസ അറിയിച്ചു. വധുവരന്മാർക്ക് അക്ഷതം നൽകിയാണ് അനു​ഗ്രഹം നൽകിയത്.

സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും കുടുംബസമേതം ചൊവ്വാഴ്ച്ച രാത്രിതന്നെ ഗുരുവായൂരില്‍ എത്തിയിരുന്നു. നടന്‍മാരായ ജയറാം, ബിജു മേനോന്‍, ദിലീപ്, നടിമാരായ ഖുശ്ബു, കാവ്യാ മാധവന്‍, പാര്‍വതി, രചന നാരായണന്‍ കുട്ടി, സരയു, സംവിധായകരായ ഹരിഹരന്‍, ഷാജി കൈലാസ്‌, നിര്‍മാതാവ് സുരേഷ് കുമാര്‍ തുടങ്ങിയവരും ചടങ്ങിനെത്തി.

Tags: #narendramodiinkerala#sureshgopi#thrissurbhagyakallyanamFEATUREDguruvayurMAIN
ShareSendTweetShare

Related News

ബംഗ്ലാദേശികളെ ബലമായി പുറത്താക്കരുത് ; കേന്ദ്രസർക്കാരിന് താക്കീതുമായി  സിപിഎം

പാകിസ്ഥാൻ സ്‌പോൺസേർഡ് പരിപാടിയാണോയെന്ന് പരിശോധിക്കണം ; രാജ്യവ്യാപക പ്രതിഷേധം , പാസ്പോർട്ട് റദ്ദാക്കാൻ പ്രധാനമന്ത്രിക്കും, വിദേശകാര്യമന്ത്രിക്കും പരാതി

ഭീകരവാദികൾക്ക് പിന്തുണ നൽകിയ പാക്കിസ്ഥാനികൾക്ക് ദുബായിയിൽ സ്വീകരണം; രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്നവരുടെ പാസ്സ്പോർട്ടുകൾ റദ്ദാക്കണമെന്ന ആവശ്യം ശക്തം

MSC എൽസ 3 കപ്പൽ അപകടം; കാൽസ്യം കാർബൈഡ് അടങ്ങിയ കണ്ടെയ്നർ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല: മന്ത്രി കെ.രാജൻ

സാമുദായിക നേതാക്കൾ ഇടപെട്ടു; അൻവർ പിൻവലിയുന്നു

രാസ ലഹരിയും കഞ്ചാവുമായി യുവതി അറസ്റ്റിൽ ; പിടിയിലായത് രാത്രിയിൽ നടന്ന പരിശോധനയിൽ

Discussion about this post

Latest News

‘സിനിമാ ലോകത്തെ തമ്മിലടി’ ; ഡിജിപിക്ക് പരാതി നൽകി ഉണ്ണി മുകുന്ദൻ

നിമിഷ പ്രിയയുടെ വധശിക്ഷ; കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകും; കേന്ദ്ര വിദേശകാര്യമന്ത്രാലയം

  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies