Friday, February 27, 2026
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service
  • Login
The Newzon
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The Newzon
No Result
View All Result
Home India

“ഇത് നവഭാരതത്തിന്റെ ഉദയം, രാജ്യം വികസനത്തിന്റെ പാതയിൽ”: രാഷ്‌ട്രപതി

2 years ago
in India
0
“ഇത് നവഭാരതത്തിന്റെ ഉദയം, രാജ്യം വികസനത്തിന്റെ പാതയിൽ”: രാഷ്‌ട്രപതി
0
SHARES
0
VIEWS
FacebookWhatsAppTwitterTelegram

പാർലമെൻ്റിൽ കേന്ദ്ര സർക്കാരിന്റെ ഭരണ നേട്ടങ്ങൾ വിവരിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു. ഇത് നവഭാരതത്തിന്റെ ഉദയമാണെന്നും രാജ്യം വികസനത്തിന്റെ പാതയിലാണെന്നും രാഷ്‌ട്രപതി പറഞ്ഞു. നാം അമൃത കാലത്തിന്റെ ആരംഭത്തിലാണ്, ഏക ഭാരതം ശ്രേഷ്ഠ ഭാരതമെന്നത് എടുത്തു കാണിക്കാൻ ഈ സമയത്തിന് സാധിക്കുന്നുവെന്നും രാഷ്‌ട്രപതി ചൂണ്ടിക്കാട്ടി. പുതിയ പാർലമെൻ്റ് മന്ദിരത്തിലെ ആദ്യ അഭിസംബോധനയാണിത്.

കഴിഞ്ഞ വർഷം ഭാരതത്തിന് നേട്ടത്തിങ്ങളുടെ വർഷമായിരുന്നു. അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയായി രാഷ്‌ട്രം മാറിയ വർഷം. ചരിത്രത്തിൽ ആദ്യമായി ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ കൊടിനാട്ടിയ രാഷ്‌ട്രമായി ഇന്ത്യക്ക് സാധിച്ചു. വിജയകരമായ ജി20 ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിച്ചതോടെ ഗ്ലോബല്‍ സൗത്തിന്റെ ശബ്ദമായി ഇന്ത്യ മാറി. ഏഷ്യൻ ഗെയിംസിൽ ഇന്ത്യ 100-ലധികം മെഡലുകൾ നേടി വർഷം. അടൽ ടണലും യാഥാർത്ഥ്യമായി കഴിഞ്ഞു. കഴിഞ്ഞ ഒരു പതിറ്റാണ്ടായി നടത്തിയ പദ്ധതികളുടെ വിപുലീകരണമാണ് ഇന്ന് കാണുന്ന ഇന്ത്യയെന്നും രാഷ്‌ട്രപതി പറഞ്ഞു.

കുട്ടിക്കാലം മുതൽ ‘ഗരീബി ഹഠാവോ’ എന്ന മുദ്രാവാക്യം കേട്ടാണ് താവളർന്നത്. എന്നാൽ ഇന്ന് ജീവിതത്തിൽ ആദ്യമായി വൻതോതിൽ ദാരിദ്ര്യ ന നിർമ്മാർജ്ജനം നടപ്പിലാക്കുന്നത് നേരിട്ട് കാണുന്നുവെന്നും രാഷ്‌ട്രപതി വൈകാരിക്കമായ് കൂട്ടിച്ചർത്തു. മേക്ക് ഇൻ ഇന്ത്യ’, ‘ആത്മനിർഭർ ഭാരത്’ എന്നിവ രാജ്യത്തിന്റെ ശക്തിയായി മാറിയെന്നും പ്രതിരോധ ഉൽപ്പാദനം ഒരു ലക്ഷം കോടി കടന്നുവെന്നും രാഷ്‌ട്രപതി പറഞ്ഞു.

Tags: #draupadimurmu#newparliamentmandirFEATUREDMAINparliamentassemplypresidentofindia
Previous Post

ഭാര്യയെ മുഖ്യമന്ത്രിയാക്കാൻ ഹേമന്ത് സോറൻ; നീക്കം അറസ്റ്റ് മുന്നിൽ കണ്ട്

Next Post

വടകരയിൽ രണ്ട് വയസുകാരി കുഴഞ്ഞു വീണു മരിച്ചു

Next Post
വടകരയിൽ രണ്ട് വയസുകാരി കുഴഞ്ഞു വീണു മരിച്ചു

വടകരയിൽ രണ്ട് വയസുകാരി കുഴഞ്ഞു വീണു മരിച്ചു

Please login to join discussion

Category

  • Auto (6)
  • Business (23)
  • Culture (11)
  • Entertainment (97)
  • Health (26)
  • India (1,617)
  • Kerala (2,390)
  • Life (8)
  • Lifestyle (9)
  • Sports (91)
  • Tech (60)
  • World (319)

Tags

#congress #death #DELHI #election2024 #highcourt #kerala #narendramodi #pinnarayivijayan #rahul gandhi #sabarimala #suicide #supreme court #thrissur #wayanad Accident Amith sha Arrested Bjp China cpim cpm Died ed FEATURED Heavy Rain hema commission report high court India ISRO jammu and kashmir Kannur kochi KOZHIKODE ksrtc K Surendran latest news Loksabha Election 2024 MAIN Narendra modi newzon Pinarayi vijayan PM Modi supream court Suresh gopi thiruvananthapuram
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© 2026 JNews - Premium WordPress news & magazine theme by Jegtheme.

This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.