The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home Kerala

ഗാന്ധിവധം ; യൂത്ത് കോൺഗ്രസിനെതിരെ ആർഎസ്എസ് നിയമനടപടി

NewzOn Desk by NewzOn Desk
Feb 1, 2024, 09:31 pm IST
in Kerala
FacebookWhatsAppTwitterTelegram

കൊച്ചി: യൂത്ത് കോൺഗ്രസ് അങ്കമാലി ബ്ലോക് കമ്മിറ്റിക്കെതിരെ ആർഎസ്എസ് നിയമ നടപടി. മഹാത്മാഗാന്ധിയെ വധിച്ചത് ആർഎസ്എസുകാരാണെന്ന് പ്രചാരണം നടത്തിയതിനെതിരെയാണ് യൂത്ത് കോൺഗ്രസിനെതിരെ ആർഎസ്എസ് നിയമ നടപടി സ്വീകരിക്കുന്നത്.

മഹാത്മഗാന്ധി അനുസ്മരണ ദിനത്തിൽ യൂത്ത് കോൺഗ്രസ്സ് അങ്കമാലി ബ്ലോക്ക്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ  അങ്കമാലി ടൗണിൽ നടന്ന പൊതു യോഗത്തിൽ,  മഹാത്മ ഗാന്ധിയെ കൊലപ്പെടുത്തിയത് ആർ എസ്.എസ്  ആണെന്ന് ഫ്ലക്സ് പ്രദർശിപ്പിക്കുകയും  പ്രസംഗിക്കുകയും ചെയ്തുവെന്നാരോപിച്ചാണ് നിയമ നടപടി സ്വീകരിക്കുന്നത്.

പൊതുജനങ്ങളിൽ തെറ്റിദ്ധാരണ പടർത്തി, ആർഎസ്എസിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് യൂത്ത് കോൺഗ്രസ് നടത്തിയതെന്ന് രാഷ്ട്രീയ സ്വയം സംഘം  അങ്കമാലി ഖണ്ഡ് ഭാരവാഹി സുരാജ് സുരേഷ് ആരോപിച്ചു.

അങ്കമാലിയിൽ യൂത്ത് കോൺഗ്രസ്സ് സംഘടിപ്പിച്ച യോഗത്തിലൂടെ  നിലവിലുള്ള സമാധാനപരമായ അന്തരീക്ഷം തകർത്ത് കലാപമുണ്ടാക്കുവാനുമുള്ള  ശ്രമമാണ് നടന്നിട്ടുള്ളതെന്നും, ആർഎസ്എസിനെതിരെ തെറ്റിദ്ധാരണ പരത്താനുള്ള വ്യാജ പ്രചരണമാണ് നടത്തിയതെന്നും ചൂണ്ടിക്കാട്ടി സുരാജ് സുരേഷ് അങ്കമാലി പോലീസ് സ്റ്റേഷനിൽ പരാതി നൽകി

ഗാന്ധി വധത്തിൽ രാഷ്ട്രീയ സ്വയംസേവക സംഘത്തിനോ,  സംഘത്തിന്റെ പ്രവർത്തകർക്കോ ബന്ധമില്ലെന്ന് കോടതി കണ്ടെത്തുകയും, വിധി പ്രസ്താവിക്കുകയും  ചെയ്തിട്ടുള്ളതാണെന്നും, ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കുന്നത്  ഇന്ത്യൻ നീതിന്യായ വ്യവസ്ഥയോടുള്ള പരസ്യമായ ആവഹേളനമാണെന്നും, നിയമ വ്യവസ്ഥയോടുള്ള വിശ്വാസം പൊതുജനങ്ങൾക്കിടയിൽ തകരുന്നതിന് കാരണമാകുമെന്നും  പരാതിയിൽ പറയുന്നു.

വരും ദിവസങ്ങളിൽ കോടതിയെ സമീപിച്ച് യോഗത്തിൽ പങ്കെടുത്ത മുഴുവൻ പേർക്കുമെതിരെ  നിയമ നടപടികൾ സ്വീകരിക്കുമെന്നും ആർഎസ്എസ് നേതാക്കൾ അറിയിച്ചു

Tags: Gandhi assassinationMAINRSSyouth congress
ShareSendTweetShare

Related News

Mastercard in Online Online Casinos: A Hassle-free and Safe And Secure Settlement Approach

Why Online Slots Is Good For You

Free Casino Slot Games For Fun

House Web Page Best Philippines Online Casino On The Internet

Find the best Online Casino

Discussion about this post

Latest News

Multiple International Bundle Checking

Greatest Similar Time Delivery Support Within Columbus, Oh

Aircraft Washing Plus Energy Washing

Discover Typically The Happiness Of Modern Slot Machines At Tadhana Tadhana Ph;tadhana Sign-up;Ph

Tadhana Slots Ph;tadhana Slots Application;,On-line Online Casino

Web Site Officiel De Paris Sportifs Et Online Casino Et Connexion

Get Aviator Predictor Apk For Android, Free Of Charge Most Recent Variation

20bet Bonus Wyjąwszy Depozytu Najistotniejsze Bonusy Kasyna

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies