The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home Kerala

തൃപ്പൂണിത്തുറയിൽ പടക്ക സംഭരണശാലയില്‍ വന്‍ സ്‌ഫോടനം; ഒരാള്‍ മരിച്ചു, 16 പേര്‍ക്ക് പരിക്ക്

Nikhil Sreedhar by Nikhil Sreedhar
Feb 12, 2024, 02:01 pm IST
in Kerala
FacebookWhatsAppTwitterTelegram

തൃപ്പൂണിത്തുറ: പടക്ക സംഭരണശാലയില്‍ വന്‍ സ്‌ഫോടനം. പാലക്കാട്ട് നിന്നും തെക്കുംഭാഗത്തെ പടക്ക സംഭരണശാലയിലേക്ക് എത്തിച്ച പടക്കങ്ങളാണ് പൊട്ടിത്തെറിച്ചത്. സ്പോടനത്തിൽ ഒരാൾ മരിച്ചു. ഗുരുതരമായി പരിക്കേറ്റ വിഷ്ണു എന്നയാളാണ് മരിച്ചത്. 16 പേര്‍ക്ക് പരിക്കേറ്റെന്നാണ് വിവരം. പരിക്കേറ്റവരെ തൃപ്പൂണിത്തറ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ നാല് പേരുടെ നില ഗുരുതരമാണ്. ഇവരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ഇന്ന് രാവിലെ പത്തരയോടെ പാലക്കാട്ട് നിന്നും തെക്കുംഭാഗത്തെ പടക്ക സംഭരണശാലയിലേക്ക് എത്തിച്ച പടക്കങ്ങളാണ് പൊട്ടിത്തെറിച്ചത്. ഒരു കിലോമീറ്റര്‍ അകലെവരെ പൊട്ടിത്തറിയുടെ പ്രകമ്പനമുണ്ടായാതായി നാട്ടുകാർ പറഞ്ഞു. സമീപത്തെ 45 ഓളം വീടുകള്‍ക്കും കേടുപാടുകളുണ്ടായിട്ടുണ്ട്.

പുതിയകാവ് ക്ഷേത്രോത്സവത്തിനായി കൊണ്ടുവന്ന പടക്കങ്ങളാണ് വാഹനത്തില്‍ നിന്നിറക്കുമ്പോള്‍ പൊട്ടിത്തെറിച്ചത്. അനുമതിയില്ലാതെയാണ് സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിച്ചതെന്ന് നാട്ടുകാര്‍ ആരോപിച്ചു. സ്‌പോടക വസ്തുക്കള്‍ സൂക്ഷിക്കാന്‍ അനുമതിയുണ്ടായിരുന്നില്ലെന്ന് ജില്ലാ ഫയര്‍ഫോഴ്‌സും സ്ഥിരീകരിച്ചു.

പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ഇവര്‍ക്കായി കളമശേരി മെഡിക്കല്‍ കോളേജിലും എറണാകുളം ജനറല്‍ ആശുപത്രിയിലും മികച്ച ചികിത്സാ സൗകര്യമേര്‍പ്പെടുത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.

Tags: #fire accident#keralaFEATUREDMAINThripunithura
ShareSendTweetShare

Related News

Free Casino Slot Games For Fun

House Web Page Best Philippines Online Casino On The Internet

Find the best Online Casino

MSC എൽസ 3 കപ്പൽ അപകടം; കാൽസ്യം കാർബൈഡ് അടങ്ങിയ കണ്ടെയ്നർ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല: മന്ത്രി കെ.രാജൻ

MSC എൽസ 3 കപ്പൽ അപകടം; കാൽസ്യം കാർബൈഡ് അടങ്ങിയ കണ്ടെയ്നർ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല: മന്ത്രി കെ.രാജൻ

സാമുദായിക നേതാക്കൾ ഇടപെട്ടു; അൻവർ പിൻവലിയുന്നു

സാമുദായിക നേതാക്കൾ ഇടപെട്ടു; അൻവർ പിൻവലിയുന്നു

Discussion about this post

Latest News

Vulkan Vegas: Wygrywaj Duże W Własnym Naszym Kasynie!

Vulkan Vegas ️ 50 Ds Wyjąwszy Depozytu Plus 6 000 Pln + 150 Ds

Vulkan Vegas Nadprogram Wyjąwszy Depozytu 50 Free Spins Bądź 100zl

Bizzo Casino Nasz Kraj Bonusy, Gry I Program Mobilna

Bizzo Casino Szyfr Promocji 2025 ️ Najkorzystniejszy Kod Promocji

Wyszukane Bizzo Casino Szyfr Promocyjny

1600 Pln Bonusu I Kody Promocyjne

Bonusy Od Ggbet Najlepsze Na Rynku! Zdobądź Darmowe Środki!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies