കോഴിക്കോട്: നാദാപുരം വളയം മാരാങ്കണ്ടിയിൽ നിർമ്മാണത്തിൽ ഇടുന്ന വീടിൻറെ ഭാഗം തകർന്നുവീണ് യുവാക്കളായ വിഷ്ണുവും, നവജിത്തും മരിച്ച വാർത്തയുടെ ഞെട്ടലിലാണ് വളയം” ഇന്ന് രാവിലെയാണ് വീടിൻ്റെ സൺഷേഡ് തകർന്ന് വീണ്, ഇരുവരും മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ മറ്റ് തൊഴിലാളികളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ സൺഷെയ്ഡ് തകര്‍ന്ന് മുകളിലുണ്ടായിരുന്ന തൊഴിലാളികള്‍ താഴേക്ക് വീഴുകയായിരുന്നു. . അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ തൊഴിലാളികളെ നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷിച്ചത്.
Discussion about this post