Friday, February 27, 2026
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service
  • Login
The Newzon
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The Newzon
No Result
View All Result
Home World

‘കാൻസറിനുള്ള വാക്‌സിനുകൾ ഉടൻ തന്നെ പുറത്തിറക്കും’ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ

2 years ago
in Health, India
0
‘കാൻസറിനുള്ള വാക്‌സിനുകൾ ഉടൻ തന്നെ പുറത്തിറക്കും’ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ
0
SHARES
0
VIEWS
FacebookWhatsAppTwitterTelegram

മോസ്കോ: കാൻസർ രോഗികൾക്കുള്ള വാക്‌സിനുകൾ ഉടൻ പുറത്തിറക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. വാക്സിനുകൾ നിർമിക്കുന്നതിന്റെ ഏറ്റവും അവസാന ഘട്ടത്തിലേക്ക് റഷ്യ എത്തിയതായി പ്രസിഡൻ്റ് വ്ളാദിമർ പുടിൻ പറഞ്ഞു. കാൻസറിനുള്ള . വാക്‌സിൻ വികസിപ്പിക്കുന്നതിനുള്ള അവസാന ശ്രമങ്ങളിലാണ് തങ്ങളുടെ ശസ്ത്രജ്‌ഞരെന്നും രോഗികൾക്കായി ഉടനെ വാക്സിൻ ലഭ്യമാക്കുമെന്നും പുടിൻ അവകാശപ്പെട്ടു. ഭാവി സാങ്കേതിക വിദ്യകളെ കുറിച്ചുള്ള മോസ്കോ ഫോറത്തിൽ സംസാരിക്കുമ്പോഴാണ് പുടിൻ്റെ പ്രതികരണം.

എന്നാൽ ഏതു തരം കാന്‍സറിനുള്ള വാക്സിനാണ് കണ്ടുപിടിച്ചതെന്നോ എങ്ങനെയാണ് അവ ഫലപ്രദമാവുന്നതെന്നോ പുടിന്‍ വ്യക്തമാക്കിയിട്ടില്ല. നിരവധി രാജ്യങ്ങളും കമ്പനികളും കാൻസർ വാക്സിനുകള്‍ നിര്‍മിക്കാനുള്ള ശ്രമത്തിലാണ്. 2030-ഓടെ 10,000 രോഗികളിലേക്ക് വ്യക്തിഗത ക്യാൻസർ ചികിത്സ എത്തിക്കാൻ ലക്ഷ്യമിട്ട്, ലഭ്യമാക്കുന്ന ക്ലിനിക്കൽ പരീക്ഷണങ്ങൾ ആരംഭിക്കുന്നതിന് ജർമ്മനി ആസ്ഥാനമായുള്ള ബയോഎൻടെക്കുമായി ചേർന്ന് അർബുദ വാക്സിൻ വികസിപ്പിക്കാൻ കരാർ ഒപ്പിട്ടിരുന്നു.

ഫാർമസ്യൂട്ടിക്കൽ കമ്പനിയായ മോഡേണ ആൻഡ് മെർക് പരീക്ഷണാടിസ്‌ഥാനത്തിൽ കാൻസർ വാക്സിൽ വികസിപ്പിച്ചിരുന്നു. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം സെർവിക്കൽ ക്യാൻസർ ഉൾപ്പെടെ നിരവധി അർബുദങ്ങൾക്ക് കാരണമാകുന്ന ഹ്യൂമൻ പാപ്പിലോമ വൈറസുകൾക്കെതിരെ നിലവിൽ ആറ് വാക്സിനുകളാണുള്ളത്. നേരത്തെ കൊവിഡിനെതിരായ വാക്സിനും റഷ്യ വികസിപ്പിച്ചിരുന്നു.

 

Tags: #russiacancervaccineFEATUREDMAINvladimir-putin
Previous Post

ഡൽഹി ഐഐടി വിദ്യാർത്ഥിയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി

Next Post

റീൽസ് അഡിക്ട് ആയ ഭാര്യയുടെ പ്രവൃത്തിയിൽ മനംനൊന്ത് ഭർത്താവ് ആത്മഹത്യ ചെയ്യ്തു

Next Post
റീൽസ് അഡിക്ട് ആയ ഭാര്യയുടെ പ്രവൃത്തിയിൽ മനംനൊന്ത് ഭർത്താവ് ആത്മഹത്യ ചെയ്യ്തു

റീൽസ് അഡിക്ട് ആയ ഭാര്യയുടെ പ്രവൃത്തിയിൽ മനംനൊന്ത് ഭർത്താവ് ആത്മഹത്യ ചെയ്യ്തു

Please login to join discussion

Category

  • Auto (6)
  • Business (23)
  • Culture (11)
  • Entertainment (97)
  • Health (26)
  • India (1,617)
  • Kerala (2,390)
  • Life (8)
  • Lifestyle (9)
  • Sports (91)
  • Tech (60)
  • World (319)

Tags

#congress #death #DELHI #election2024 #highcourt #kerala #narendramodi #pinnarayivijayan #rahul gandhi #sabarimala #suicide #supreme court #thrissur #wayanad Accident Amith sha Arrested Bjp China cpim cpm Died ed FEATURED Heavy Rain hema commission report high court India ISRO jammu and kashmir Kannur kochi KOZHIKODE ksrtc K Surendran latest news Loksabha Election 2024 MAIN Narendra modi newzon Pinarayi vijayan PM Modi supream court Suresh gopi thiruvananthapuram
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© 2026 JNews - Premium WordPress news & magazine theme by Jegtheme.

This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.