The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home Kerala

പൊന്നാനിയിൽ വൻ മയക്കുമരുന്ന് വേട്ട; 305 ഗ്രാം എം.ഡി.എം.എ യുമായി രണ്ട് പേർ പിടിയിൽ

Nikhil Sreedhar by Nikhil Sreedhar
Feb 20, 2024, 09:25 am IST
in Kerala
FacebookWhatsAppTwitterTelegram

മലപ്പുറം: മലപ്പുറം പൊന്നാനിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. പൊന്നാനി മാറഞ്ചേരി സ്വദേശി കൈപ്പുള്ളിയില്‍ വീട്ടില്‍ മുഹമ്മദ് ബഷീര്‍, പട്ടാമ്പി എറവക്കാട് സ്വദേശി മാങ്ങാടിപ്പുറത്ത് വീട്ടില്‍ സാബിര്‍ എന്നിവരാണ് അറസ്റ്റിലായത്.305 ഗ്രാം എംഡിഎംഎ ആണ് പ്രതികളുടെ കയ്യില്‍ നിന്നും പിടിച്ചെടുത്തത്.

എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡും, മലപ്പുറം ഐബിയും, പൊന്നാനി എക്‌സൈസും ചേര്‍ന്ന് സംയുക്തമായാണ് ഇവരെ പിടികൂടിയത്. മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ എംഡിഎംഎ മൊത്തവില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായത്. പിടികൂടിയ മയക്കു മരുന്നിന് ലക്ഷങ്ങൾ വില വരും. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Tags: FEATUREDMAINmdmaPonnani
ShareSendTweetShare

Related News

Mastercard in Online Online Casinos: A Hassle-free and Safe And Secure Settlement Approach

Why Online Slots Is Good For You

Free Casino Slot Games For Fun

House Web Page Best Philippines Online Casino On The Internet

Find the best Online Casino

Discussion about this post

Latest News

Fatboss Casino, Fondamental Jeux Des Plus Élevé Fournisseurs

Avis De Fatbossonline Lisez Les Opinion Chanson De Internet Mondial FatbossonlineC’est Vrai

Fatboss Casino Avis, Noter, Jeu, Face B

Mastercard in Online Online Casinos: A Hassle-free and Safe And Secure Settlement Approach

Why Online Slots Is Good For You

Locate Your Current Closest Hand Automobile Wash Upon The Particular Gowash App

Book Seats Regarding Encounters And Actions Globally

Best Exact Same Day Time Delivery Service Inside Columbus, Oh

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies