Sunday, March 15, 2026
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service
  • Login
The Newzon
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The Newzon
No Result
View All Result
Home Kerala

‘തങ്കമണി’ക്ക് സ്റ്റേ ഇല്ല; റിലീസ് നാളെ തന്നെ – ഹൈക്കോടതി

2 years ago
in Kerala
0
‘തങ്കമണി’ക്ക് സ്റ്റേ ഇല്ല; റിലീസ് നാളെ തന്നെ – ഹൈക്കോടതി
0
SHARES
0
VIEWS
FacebookWhatsAppTwitterTelegram

ദിലീപ് നായകനായ ‘തങ്കമണി’ എന്ന സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി.സിനിമയുടെ റിലീസ് മുൻ നിശ്ചയിച്ച പ്രകാരം മാർച്ച് 7ന് തന്നെ നടക്കും. സെൻസർ ബോർഡ് നൽകിയ റിപ്പോർട്ട് പരിശോധിച്ച കോടതി ഹർജിക്കാരുടെ വാദങ്ങളിൽ കഴമ്പില്ലെന്ന് വ്യക്തമാക്കി.ഹർജി നാളെ വീണ്ടും പരിഗണിക്കും.

ഹർജിയിൽ വാദം കേൾക്കുന്നതിനിടെ സിനിമയുടെ കഥ എന്താണെന്ന് വിശദീകരിക്കേണ്ടിവരും എന്നത് കണക്കിലെടുത്ത് കോടതി രഹസ്യവാദം കേട്ടിരുന്നു.

ഇടുക്കി തങ്കമണിയിൽ 1986ലുണ്ടായ സംഭവം പ്രമേയമാക്കി ചിത്രീകരിച്ച സിനിമയിൽ യഥാർഥ സംഭവവുമായി ബന്ധമില്ലാത്ത ദൃശ്യങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. നേരത്തെ വിഷയത്തിൽ പരാതി ഉയർന്നതിനെ തുടർന്ന് പരാതിക്കിടയാക്കിയ വിഷയങ്ങൾ സ്ക്രീനിങ്ങിൽ പരിശോധിക്കുമെന്ന് സെൻസർ ബോർഡ് കോടതിയിൽ നൽകിയ ഉറപ്പിനെ തുടർന്ന് ഹർജി തീർപ്പാക്കിയിരുന്നു.

Tags: high courtMAINmovie releasethankamani
Previous Post

ഇനി മുതൽ പ്രതിദിനം 50 ടെസ്റ്റുകൾ മാത്രം; സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകൾക്ക് നിയന്ത്രണം

Next Post

പ്രധാനമന്ത്രിക്കെതിരായ മോശം പരാമർശം; രാഹുൽ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നറിയിപ്പ്

Next Post
പ്രധാനമന്ത്രിക്കെതിരായ മോശം പരാമർശം; രാഹുൽ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നറിയിപ്പ്

പ്രധാനമന്ത്രിക്കെതിരായ മോശം പരാമർശം; രാഹുൽ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നറിയിപ്പ്

Please login to join discussion

Category

  • Auto (6)
  • Business (23)
  • Culture (11)
  • Entertainment (97)
  • Health (26)
  • India (1,619)
  • Kerala (2,390)
  • Life (8)
  • Lifestyle (9)
  • Sports (91)
  • Tech (60)
  • World (319)

Tags

#congress #death #DELHI #election2024 #highcourt #kerala #narendramodi #pinnarayivijayan #rahul gandhi #sabarimala #suicide #supreme court #thrissur #wayanad Accident Amith sha Arrested Bjp China cpim cpm Died ed FEATURED Heavy Rain hema commission report high court India ISRO jammu and kashmir Kannur kochi KOZHIKODE ksrtc K Surendran latest news Loksabha Election 2024 MAIN Narendra modi newzon Pinarayi vijayan PM Modi supream court Suresh gopi thiruvananthapuram
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© 2026 JNews - Premium WordPress news & magazine theme by Jegtheme.

This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.