ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വമ്പൻ പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ. 2024-25 സാമ്പത്തിക വർഷത്തേക്ക് പ്രധാനമന്ത്രി ഉജ്ജ്വല യോജനയുടെ ഉപഭോക്താക്കൾക്ക് 300 രൂപ സബ്‌സിഡി തുടരാൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. പ്രധാനമന്ത്രി ഉജ്ജ്വല യോജന സബ്‌സിഡിക്ക് കീഴിൽ, 2025 മാർച്ച് 31 വരെ സബ്‌സിഡി നൽകും.
2016 മെയ് 1 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉജ്ജ്വല പദ്ധതിക്ക് തുടക്കമിട്ടത്. പാവപ്പെട്ട സ്ത്രീകൾക്ക് സൗജന്യ എൽപിജി ഗ്യാസ് കണക്ഷൻ നൽകുന്നതാണ് പദ്ധതി. മോദി സർക്കാർ വീണ്ടും ഉജ്ജ്വല യോജന പദ്ധതിയുടെ സബ്‌സിഡി അടുത്ത ഒരു വർഷത്തേക്ക് 300 രൂപ വർധിപ്പിച്ചു. 2025 മാർച്ച് 31 വരെ സ്ത്രീകൾക്ക് ഉജ്ജ്വല പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.
2016 മെയ് ഒന്നിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉജ്ജ്വല പദ്ധതിക്ക് തുടക്കമിട്ടത്. ഈ പദ്ധതി പ്രകാരം പാവപ്പെട്ട സ്ത്രീകൾക്ക് സൗജന്യ എൽപിജി ഗ്യാസ് കണക്ഷൻ നൽകുന്നു. മോദി സർക്കാർ ഉജ്ജ്വല പദ്ധതിയുടെ സബ്‌സിഡി അടുത്ത ഒരു വർഷത്തേക്ക് 300 രൂപ വർധിപ്പിച്ചു. 2025 മാർച്ച് 31 വരെ സ്ത്രീകൾക്ക് ഉജ്ജ്വല പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.
Discussion about this post