The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home Kerala

‘കാണികൾ ബ്ലാക് മങ്കിയെന്ന് വിളിച്ചു, കല്ലെറിഞ്ഞു’; മലപ്പുറത്ത് മർദനമേറ്റ ഐവറികോസ്റ്റ് താരം പരാതി നൽകി

NewzOn Desk by NewzOn Desk
Mar 13, 2024, 04:11 pm IST
in Kerala
FacebookWhatsAppTwitterTelegram

മലപ്പുറം: മലപ്പുറത്ത് ഫുട്ബോൾ ടൂർണമെന്റിനിടെ ഐവറികോസ്റ്റ് താരം ഹസൻ ജൂനിയറിന് കാണികളുടെ മർദ്ദനമേറ്റ സംഭവത്തിൽ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. കാണികൾ ബ്ലാക്ക് മങ്കി എന്ന് വിളിച്ച് പ്രകോപിപ്പിക്കാൻ ശ്രമിച്ചെന്നും വംശീയാധിക്ഷേപം നടത്തിയെന്നും ചിലർ കല്ലെടുത്ത് എറിഞ്ഞെന്നും പരാതിലുണ്ട്. ഇത് ചോദിക്കാൻ ചെന്നപ്പോഴാണ് സംഘം ചേർന്ന് ആക്രമിച്ചതെന്നാണ് പരാതി.

കേരളത്തിൽ കളിക്കാൻ ഭയമുണ്ടെന്നും സംഭവത്തിൽ ഐവറി കോസ്റ്റ് എംബസിക്കും പരാതി നൽകുമെന്നും ഹസ്സൻ ജൂനിയർ പറഞ്ഞു. സംഘർഷത്തിന്റെ വീഡിയോ ഉൾപ്പെടെ ഹാജരാക്കിയാണ് ഹസ്സൻ ജൂനിയർ മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്.

മലപ്പുറം അരീക്കോട് ചെമ്രകാട്ടൂരില്‍ കഴിഞ്ഞ ഞായറാഴ്ച നടന്ന ഫുട്ബോള്‍ മത്സരത്തിനിടയിലായിരുന്നു സംഭവം. കാണികളോട് മോശമായി പെരുമാറിയെന്നാരോപിച്ച് കാണികള്‍ താരത്തെ അക്രമിക്കുകയായിരുന്നു.

Tags: areekodeFEATUREDFootBallivory-coast-playerMAIN
ShareSendTweetShare

Related News

Mastercard in Online Online Casinos: A Hassle-free and Safe And Secure Settlement Approach

Why Online Slots Is Good For You

Free Casino Slot Games For Fun

House Web Page Best Philippines Online Casino On The Internet

Find the best Online Casino

Discussion about this post

Latest News

Zaloguj Się I Zgarnij Czterysta Pln Bonusu

Oficjalne Kody Atrakcyjne I Lista Bonusów

Bizzo Casino Nadprogram Code Kwiecień 2025 ⭐️ Top!

Logowanie W Vulkan Vegas Casino 651: Zaloguj Się W Kasyno Internetowego

Szyfr Promocji Vulkan Vegas Casino: Bonusy I Zniżki

Graj I Wygrywaj Duże Pieniądze W Bezkonkurencyjnym Kasynie Online!

Bmw55 Bookmaker On-line Online Casino Official Site

Welcome To Uptown Only Ones Best Online Casino!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies